newsroom@amcainnews.com

അനി ജേക്കബ് ഓസ്ട്രേലിയയില്‍ നിര്യാതനായി

മലയാളി യുവാവ് ഓസ്ട്രേലിയയില്‍ നിര്യാതനായി. കണ്ണൂർ പയ്യാവൂർ പടിയാനിക്കൽ അനി ജേക്കബ് (49) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്ത് സതേൺ റിവറിലായിരുന്നു താമസം.

ഭാര്യ: ഷീബ. മൂന്ന് മക്കളുണ്ട്. സംസ്കാര ചടങ്ങുകൾ പിന്നീട് പെർത്തിൽ വെച്ച് നടക്കും.

You might also like

വൈദ്യുതാഘാത സാധ്യത: കാനഡയിൽ ഇലക്ട്രിക് സ്നോ ത്രോവറുകൾ തിരിച്ചുവിളിച്ചു

Kidnapping gang active in Pathanamthitta: Girls escape thanks to homemaker's timely intervention; one held

പത്തനംതിട്ടയിൽ തട്ടിക്കൊണ്ടുപോകൽ സംഘം സജീവം: വീട്ടമ്മയുടെ സമയോചിത ഇടപെടലിൽ പെൺകുട്ടികൾ രക്ഷപ്പെട്ടു; ഒരാൾ പിടിയിൽ

ചരിത്രം കുറിച്ച് എയർ ഇന്ത്യ: മുംബൈ-ടൊറൻ്റോ നോൺ സ്റ്റോപ്പ് സർവീസ് ആരംഭിച്ചു

Magic hidden in the soil: Jose pulls out a gigantic tapioca!

പുരയിടത്തിൽ നിന്ന് വിളവെടുത്തത് 35 കിലോയോളം തൂക്കം വരുന്ന ഭീമൻ കപ്പ; കൗതുകം

Cheated with Promise of Marriage; CI Penalized with Just Two Years Left for Retirement

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; വിരമിക്കാൻ രണ്ട് വർഷം ബാക്കി നിൽക്കെ സിഐക്ക് പണി കിട്ടി

Driver dead after airborne deer strikes pickup truck in Georgina, police say

ജോർജിനയിൽ കാറിടിച്ച് തെറിച്ചുയർന്ന മാൻ ട്രക്കിലിടിച്ച് ഡ്രൈവർ മരിച്ചു

Top Picks for You
Top Picks for You