newsroom@amcainnews.com

അമേരിക്കന്‍ എക്സ്പ്രസ് ആഗോള തലത്തില്‍ അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നു

പ്രമുഖ സാമ്പത്തിക സേവന കമ്പനിയായ അമേരിക്കന്‍ എക്സ്പ്രസ് ആഗോള ജീവനക്കാരില്‍ അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു. ഇതോടെ 3,800 പേര്‍ക്ക് ജോലി നഷ്ടമാകും.ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) പേയ്‌മെൻ്റ് മേഖലയിലുണ്ടാക്കുന്ന മാറ്റങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് കമ്പനി വിശദീകരിച്ചു. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും വിവിധ പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യാനും അമേരിക്കന്‍ എക്സ്പ്രസും മറ്റ് കമ്പനികളെപ്പോലെ എഐ ഉപയോഗിക്കുന്നുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീഫന്‍ സ്‌ക്വെറി പറഞ്ഞു.

2025 അവസാനത്തോടെ അമേരിക്കന്‍ എക്സ്പ്രസില്‍ ഏകദേശം 76,800 ജീവനക്കാരുണ്ടായിരുന്നു. പുനഃസംഘടനയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

You might also like
Will Ferrell sings O Canada to parody U.S. tensions

യു.എസ് പിരിമുറുക്കങ്ങളെ പരിഹസിച്ച് വിൽ ഫെറെൽ ‘ഓ കാനഡ’ ഗാനം ആലപിക്കുന്നു

New program to grow the Yukon’s forestry and bioenergy sector

യൂക്കോണിലെ ഫോറസ്ട്രി, ബയോഎനർജി മേഖലകളുടെ വളർച്ചയ്ക്കായി പുതിയ പദ്ധതി

ഫെഡറൽ ബജറ്റ് നവംബർ അഞ്ചിന്

അലർജി സാധ്യത: പേസ്ട്രി തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി

A mother takes her own child's life: Five-year-old suffocated to death by mother in New York; Indian-origin father devastated

പെറ്റമ്മ തന്നെ ജീവനെടുത്തു: ന്യൂയോർക്കിൽ അഞ്ചുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന് അമ്മ; ഇന്ത്യൻ വംശജനായ പിതാവ് തകർന്നു

Were Ranveer, Aamir or Salman targets? Tiger Shroff shooters visited their homes, say cops

റൺവീർ സിംഗോ, ആമിർ ഖാനോ, സൽമാൻ ഖാനോ ലക്ഷ്യങ്ങളായിരുന്നോ? ടൈഗർ ഷ്രോഫിന്റെ വീടിനുനേരെ വെടിയുതിർക്കാൻ എത്തിയവർ ഇവരുടെ വീടുകളും സന്ദർശിച്ചതായി പോലീസ്

Top Picks for You
Top Picks for You