newsroom@amcainnews.com

സെനറ്റ് പോരാട്ടം കനക്കുന്നു: ഹാരിസ് കൗണ്ടിയിൽ റെക്കോർഡ് മുൻ‌കൂർ വോട്ടിങ്

ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജെയിംസ് തലാറിക്കോയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റനും മത്സരിക്കുന്ന ഹാരിസ് കൗണ്ടിയിൽ റെക്കോർഡ് മുൻ‌കൂർ വോട്ടിങ്. തിരഞ്ഞെടുപ്പ് ദിനത്തിന് മുന്നേ ഇവിടെ 3,62,534 പേർ വോട്ട് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ഡാലസ് കൗണ്ടിയിൽ ഏകദേശം 1,99,000 പേരും മുൻ‌കൂർ വോട്ടിങിൽ പങ്കെടുത്തിട്ടുണ്ട്.

നിലവിൽ ഡെമോക്രാറ്റുകളാണ് കൂടുതൽ മുൻകൂർ വോട്ടുകൾ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും, ഇത് തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ അന്തിമ സൂചനയായി കാണാനാകില്ലെന്ന് വിദഗ്ധർ പറയുന്നു. സ്വതന്ത്ര വോട്ടർമാരെ ലക്ഷ്യമിട്ടാണ് ഡെമോക്രാറ്റുകൾ നീങ്ങുന്നത്. അതേസമയം, വോട്ടർമാർ തിരഞ്ഞെടുപ്പ് ദിവസം വരെ കാത്തിരിക്കരുതെന്നും മുൻകൂർ വോട്ട് ചെയ്യണമെന്നും റിപ്പബ്ലിക്കൻ പാർട്ടിയും ശക്തമായ പ്രചാരണം നടത്തുണ്ട്. വോട്ടർമാരുടെ എണ്ണം വർധിച്ചതോടെ ഹാരിസ് കൗണ്ടിയിൽ 75 പോളിങ് കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

You might also like

ഷിക്കാഗോ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്‍റെ ടയര്‍ പൊട്ടിത്തെറിച്ചു: യാത്രക്കാര്‍ സുരക്ഷിതര്‍

Tribal leaders seek to be party to forest-rights case; Centre and Nicobar authorities say ‘too late’

വന അവകാശ കേസിൽ കക്ഷി ചേരാൻ ഗോത്രവർഗ്ഗ നേതാക്കളുടെ ശ്രമം; ‘സമയപരിധി കഴിഞ്ഞു’ എന്ന് കേന്ദ്ര സർക്കാരും നിക്കോബാർ അധികൃതരും

Edmonton-based video game studio BioWare shutting down after more than 30 years

30 വർഷത്തെ പ്രവർത്തനത്തിന് ശേഷം എഡ്മണ്ടൻ കേന്ദ്രീകരിച്ചുള്ള വീഡിയോ ഗെയിം സ്റ്റുഡിയോ ‘ബയോവെയർ’ പൂട്ടി

Ontario college pauses classes after province freezes OSAP

ഒന്റാറിയോയിൽ സ്വകാര്യ കോളേജുകൾക്കുള്ള OSAP ധനസഹായം പ്രവിശ്യ മരവിപ്പിച്ചു; ക്ലാസുകൾ നിർത്തിവെച്ച് കോളേജ്

ട്രംപിനെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി; കാൻസസില്‍ യുവാവ് അറസ്റ്റില്‍

SBI data breach: Personal data of nearly 4,000 exposed, how major is the incident?

എസ്.ബി.ഐ ഡാറ്റാ ചോർച്ച: ഏകദേശം 4,000 പേരുടെ സ്വകാര്യ വിവരങ്ങൾ പുറത്തായി, എത്രത്തോളം ഗുരുതരമാണ് ഈ സംഭവം?

Top Picks for You
Top Picks for You