newsroom@amcainnews.com

കാനഡ അമേരിക്കയുടെ 51-ാമത് സംസ്ഥാനമായി മാറും: ആവർത്തിച്ച് ട്രംപ്

കാനഡ ഒടുവിൽ അമേരിക്കയുടെ “51-ാമത് സംസ്ഥാനമായി” മാറുമെന്ന് വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ബുധനാഴ്ച അരിസോന യിലെ ബുൾഹെഡ് സിറ്റിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനഡ യുഎസിനോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും എന്നാൽ ഇനി അതെല്ലാം മാറുമെന്നും ട്രംപ് പറഞ്ഞു.

പാൽ ഉൽപ്പന്നങ്ങളുടെ മേൽ കാനഡ ചുമത്തുന്ന തീരുവകൾ, വാഹന നിർമ്മാണ കമ്പനികൾ തങ്ങളുടെ ഫാക്ടറികൾ അമേരിക്കയിലേക്ക് മാറ്റുന്നത്, ലേക്ക് ഒൻ്റാരിയോ (Lake Ontario) ‘ലേക്ക് അമേരിക്ക’ (Lake America) എന്ന് പുനർനാമകരണം ചെയ്യൽ തുടങ്ങിയ വിവിധ വിഷയങ്ങൾ ട്രംപ് പ്രചാരണ റാലിയിൽ പരാമർശിച്ചു. കാനഡ 51-ാമത്തെ സംസ്ഥാനമാകുന്നതാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

You might also like
Ottawa announces close to $270M for N.B. energy projects

ന്യൂ ബ്രൺസ്‌വിക് ഊർജ്ജ പദ്ധതികൾക്കായി കാനഡ സർക്കാർ 270 ദശലക്ഷം ഡോളറോളം ധനസഹായം പ്രഖ്യാപിച്ചു

Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

‘Vulnerable’ man mauled to death by tiger after filming himself climbing into enclosure is ID’d

എൻക്ലോഷറിലേക്ക് കയറുന്നതിന്റെ വീഡിയോ ചിത്രീകരിച്ച ശേഷം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു

നെവാഡയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: തെക്കുപടിഞ്ഞാറന്‍ മേഖല പ്രളയഭീഷണിയില്‍

Quebec’s new government raises questions over future of Alto high-speed rail project

ക്യുബെക്കിലെ പുതിയ സർക്കാർ; ‘ആൾട്ടോ’ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാകുന്നു

English language is now mandatory to drive in the US; new rules hit Indian drivers hard, leaving expats in a deep crisis

യുഎസിൽ വാഹനം ഓടിക്കാൻ ഇനി ഇംഗ്ലീഷ് ഭാഷ നിർബന്ധം; പുതിയ നിയമങ്ങൾ ഇന്ത്യൻ ഡ്രൈവർമാർക്ക് തിരിച്ചടിയാകുന്നു, പ്രവാസികൾ കടുത്ത പ്രതിസന്ധിയിൽ

Top Picks for You
Top Picks for You