newsroom@amcainnews.com

FBI-യുടെ രഹസ്യ വിവരങ്ങൾ ചോർത്തി: കനേഡിയൻ ഉദ്യോഗസ്ഥൻ യുഎസിൽ അറസ്റ്റിൽ

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ (FBI) രഹസ്യ വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം നേരിടുന്ന കനേഡിയൻ പൗരൻ യുഎസിൽ അറസ്റ്റിലായി. സൈബർ സുരക്ഷാ ഉദ്യോഗസ്ഥൻ എഡ്വേർഡ് ഡുബ്രോവ്സ്കിയാണ് അറസ്റ്റിലായത്. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ‘ഷൈനി ഹണ്ടേഴ്സ്’ (ShinyHunters) എന്ന ഹാക്കിങ് സംഘവുമായി എഡ്വേർഡ് ഡുബ്രോവ്സ്കിയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 2019 മുതൽ വിവിധ സൈബർ ആക്രമണങ്ങളും ഡാറ്റ ചോർച്ചകളുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും അന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഡുബ്രോവ്സ്കി വിവിധ സൈബർ സുരക്ഷാ കമ്പനികളിൽ എക്സിക്യൂട്ടീവ് പദവികളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണെന്ന് പെൻസിൽവേനിയ യു.എസ്. ജില്ലാ കോടതി രേഖകളിൽ പറയുന്നു. കൂടാതെ ഡുബ്രോവ്സ്കി സൈബർ ആക്രമണങ്ങൾക്ക് ഇരയായ സ്ഥാപനങ്ങളെയും ക്ലയൻ്റുകളെയും സഹായിക്കുന്നതിൽ പരിചയസമ്പത്തുള്ള ആളാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

You might also like

ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക് സമാധാന നൊബേൽ

മെഗാ സംഗീതവിരുന്നുമായി റിമിയും സംഘവും ഒക്ടോബർ 10-ന് ടൊറൻ്റോയിൽ

Yuvraj Manchanda murder: Rs 90 lakh cheque, fake threat and plot to kill Adani Realty manager

യുരാജ് മഞ്ചന്ദ കൊലപാതകം: 90 ലക്ഷം രൂപയുടെ ചെക്ക്, വ്യാജ ഭീഷണി, അദാനി റിയൽറ്റി മാനേജരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന

EV sales are lukewarm in America, but hot in Europe

അമേരിക്കയിൽ ഇലക്ട്രിക് വാഹനം (ഇവി) വിൽപ്പന മന്ദഗതിയിൽ യൂറോപ്പിൽ അത് വൻ വിജയം

Judge orders Trump administration to cancel taxpayer-funded promotional TV ads

നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച പ്രചാരണ ടിവി പരസ്യങ്ങൾ റദ്ദാക്കാൻ ട്രംപ് ഭരണകൂടത്തോട് ജഡ്ജിയുടെ ഉത്തരവ്

Who is a Real New Yorker? New 'Agency' Set Up for Verification; Donald Trump Denied in First Action

ആരാണ് യഥാർത്ഥ ന്യൂയോർക്കുകാരൻ? സ്ഥിരീകരണത്തിനായി പുതിയ ‘ഏജൻസി’; ആദ്യ നടപടിയിൽ തന്നെ ഡൊണാൾഡ് ട്രംപിന് വിലക്ക്!

Top Picks for You
Top Picks for You