newsroom@amcainnews.com

ടെന്നസി ഗ്രേറ്റ് സ്‌മോക്കി മൗണ്ടന്‍സ് പാര്‍ക്കില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ടെന്നസി ഗ്രേറ്റ് സ്‌മോക്കി മൗണ്ടന്‍സ് ദേശീയോദ്യാനം സന്ദര്‍ശിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. 24 വയസ്സുള്ള സാഹില്‍ ജിലാനിയുടെ മൃതദേഹം അബ്രാംസ് വെള്ളച്ചാട്ടത്തില്‍ നിന്നുമാണ് കണ്ടെടുത്തത്.

ഒക്ടോബർ അഞ്ചു മുതല്‍ സാഹിലുമായി ബന്ധപ്പെടാന്‍ കഴിയാതായതെ വന്നതായി കുടുംബം അറിയിച്ചിരുന്നു. ഫോണിന്‍റെ ലൊക്കേഷനും ലഭ്യമല്ലാതായി. ആറിന് കുടുംബം പാര്‍ക്ക് റേഞ്ചര്‍മാരെ സമീപിച്ച് സാഹിലിനെ കണ്ടെത്താന്‍ സഹായം തേടി. ഏഴിന് അബ്രാംസ് വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാതയുടെ സമീപത്തെ പാര്‍ക്കിങ് സ്ഥലത്ത് സാഹിലിന്‍റെ വാഹനം കണ്ടെത്തി. പിന്നീട് വെള്ളച്ചാട്ടത്തിനടുത്തു നിന്ന് ഫോണും താക്കോലുകളും വസ്ത്രങ്ങളും കണ്ടെത്തുകയായിരുന്നു. വെള്ളച്ചാട്ടത്തിനടുത്തുള്ള ശക്തമായ ജലപ്രവാഹത്തില്‍ അകപ്പെട്ട് സാഹില്‍ മുങ്ങിമരിച്ചിരിക്കാമെന്നാണ് നിഗമനം.

You might also like

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

150 Israeli passengers; yet report says Israel prepared to shoot down FlyDubai plane

150 ഇസ്രയേലി യാത്രികർ; എന്നിട്ടും ഫ്ലൈദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രയേൽ തുനിഞ്ഞു

"It's not about making money... isn't this just for fun?": New trends in theft!

‘പണം ഉണ്ടാക്കാനല്ല, ഇതൊരു രസത്തിന് ചെയ്യുന്നതാണ്’: ട്രെൻഡായി പുതിയ തരം മോഷണരീതികൾ!

Shell to take 30% stake in Equinor's Bay du Nord oil project in Canada

കാനഡയിലെ ഇക്വിനോറിന്റെ ‘ബേ ഡു നോർഡ്’ എണ്ണ പദ്ധതിയിൽ ഷെൽ 30% ഓഹരി സ്വന്തമാക്കുന്നു

കിസ്റ്റ പൈക്ക് രോഗമുക്തിയിലേക്ക്: ആരോഗ്യനിലയില്‍ പുരോഗതി

The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

Top Picks for You
Top Picks for You