newsroom@amcainnews.com

സ്വതന്ത്ര രാജ്യമാകണം: മസ്കിന്‍റെ നിർദ്ദേശം തള്ളി സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ

കാനഡയിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമാകണമെന്ന ടെസ്ല, സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്കിന്‍റെ നിർദ്ദേശം തള്ളി സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ. ക്യുബെക്ക്, ആൽബർട്ട, സസ്കാച്വാൻ പ്രവിശ്യകൾ കാനഡയിൽ നിന്നും വേർപിരിയണമെന്ന് ഇലോൺ മസ്ക് സോഷ്യൽ മീഡിയയിൽ നടത്തിയ പരാമർശങ്ങളോടു പ്രതികരിക്കുകയായിരുന്നു സ്കോട്ട് മോ.

കാനഡയിൽ നിന്ന് സസ്കാച്വാൻ വേർപിരിയണമെന്ന ആശയത്തെ എതിർത്തിരുന്നെങ്കിലും, ആൽബർട്ടയിൽ ഒക്ടോബർ 19-ന് നടക്കാനിരിക്കുന്ന ഹിതപരിശോധനകളിൽ വേർപിരിയൽ സംബന്ധിച്ച വിഷയം ഉൾപ്പെടുത്താനുള്ള ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്തിന്‍റെ അവകാശത്തെ സ്കോട്ട് മോ പിന്തുണച്ചിരുന്നു. കൂടാതെ ആൽബർട്ടയിലേതുപോലെ ഹിതപരിശോധന നടത്തുന്നതിനുമുള്ള നിയമവ്യവസ്ഥകൾ സസ്കാച്വാനിൽ നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

You might also like
Dedication to duty during pregnancy; Kollam City Police Commissioner M. Hemalatha IPS serves as an inspiration

ഗർഭകാലത്തും ഡ്യൂട്ടിയിൽ സതീരത; പ്രചോദനമായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലത ഐ.പി.എസ്

Trump announces a new $15B Iowa steel plant and claims it will be the nation’s biggest

രാജ്യത്തെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ്: അയോവയിൽ 15 ബില്യൺ ഡോളറിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

കാർണിക്കെതിരെ വധഭീഷണി: എഡ്മിന്‍റൻ സ്വദേശി അറസ്റ്റിൽ

Canada fast-tracks Pacific oil pipeline to reduce US dependence as Alberta separation vote nears

യു.എസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പസഫിക് എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കി കാനഡ

Kochi Water Metro: Expansion and Comprehensive Progress of the Project

കൊച്ചി വാട്ടർ മെട്രോ: വിപുലീകരണവും പദ്ധതിയുടെ സമഗ്രമായ പുരോഗതിയും

Top Picks for You
Top Picks for You