newsroom@amcainnews.com

യു.എസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പസഫിക് എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കി കാനഡ

Canada fast-tracks Pacific oil pipeline to reduce US dependence as Alberta separation vote nears

ടൊറന്റോ: കാനഡയിൽ നിന്ന് വേർപിരിയുന്നതിനുള്ള ഹിതപരിശോധനയ്ക്കായി വിഘടനവാദികൾ സമ്മർദ്ദം ശക്തമാക്കുന്നതിനിടയിൽ, ആൽബെർട്ടയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും യു.എസിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ലക്ഷ്യമിട്ട് പ്രതിദിനം ഒരു ദശ ലക്ഷം ബാരൽ ശേഷിയുള്ള പസഫിക് തീരത്തേക്കുള്ള എണ്ണ പൈപ്പ്‌ലൈൻ പദ്ധതിക്ക് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യാഴാഴ്ച വേഗമേർപ്പെടുത്തി.

കാനഡയിലെ എണ്ണപ്പാടങ്ങളുടെ കേന്ദ്രമായ ഫോർട്ട് മക്മുറെയിൽ (Fort McMurray) ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിനൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ്, പ്രധാന ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ വേഗത്തിലാക്കാൻ തന്റെ സർക്കാർ കൊണ്ടുവന്ന നിയമപ്രകാരം പസഫിക് ലിങ്ക് പൈപ്പ്‌ലൈൻ പദ്ധതിയെ ദേശീയ താൽപ്പര്യമുള്ള ഒന്നായി മാർക്ക് കാർണി പ്രഖ്യാപിച്ചത്.

You might also like

ഒൻ്റാരിയോയിൽ പുതിയ മിനിമം വേതനം നാളെ മുതൽ പ്രാബല്യത്തിൽ

കാൽനടയാത്രക്കാരുടെ സുരക്ഷ: പുതിയ ട്രാഫിക് സിഗ്നൽ സംവിധാനവുമായി കാൽഗറി സിറ്റി

H-1B വീസ ഇല്ലാതാകുമോ? ഒരു വര്‍ഷത്തിനുള്ളില്‍ യുഎസ് തൊഴില്‍ വീസയില്‍ വലിയ മാറ്റങ്ങൾ

Mother of Generations: The Life of Dr. Suri Srimathi, Active at 92

തലമുറകളുടെ അമ്മ: 92-ാം വയസ്സിലും കർമ്മനിരതയായ ഡോ. സൂരി ശ്രീമതിയുടെ ജീവിതം

Controversy over night travel ban in plantation areas due to wildlife conflict in Idukki

ഇടുക്കിയിൽ വന്യജീവി സംഘർഷം: തോട്ടം മേഖലകളിൽ രാത്രിയാത്രാ വിലക്ക് ഏർപ്പെടുത്തിയതിനെച്ചൊല്ലി വിവാദം

Ottawa Senators edge Leafs in season opener

ഓട്ടവ സെനറ്റേഴ്സ് സീസൺ ഓപ്പണറിൽ ടൊറന്റോ മേപ്പിൾ ലീഫ്സിനെ പരാജയപ്പെടുത്തി

Top Picks for You
Top Picks for You