newsroom@amcainnews.com

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

സുവർണ ജൂബിലി വർഷം ആഘോഷിക്കുന്ന കേരള അസോസിയേഷൻ ഓഫ് ഡാലസിന്‍റെ വാർഷിക പിക്‌നിക് ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാർലൻഡിലെ KAD / ICEC സെന്‍ററിൽ നടക്കും. പിക്‌നിക്കിനോടനുബന്ധിച്ച് എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന വിനോദപരിപാടികൾ, കളികൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ കലാപ്രദർശനവും നടക്കും. ബാർബിക്യൂ, ഹോട്ട് ഡോഗ്, കപ്പ, സംഭാരം, ചിപ്സ് തുടങ്ങിയ ഭക്ഷണവിഭവങ്ങളും ലഭ്യമാകും.

കൂടുതൽ വിവരങ്ങൾക്ക് : ടിജോ ജോയ് (റിക്രിയേഷൻ & പിക്‌നിക് ഡയറക്ടർ) : (214) 587-6651, ഷിജു എബ്രഹാം (പ്രസിഡൻ്റ്) : (214) 929-3570, മഞ്ജിത് കൈനിക്കര (സെക്രട്ടറി): (972) 679-8555, സിജു കൈനിക്കര (ട്രഷറർ) : (469) 471-8634.

You might also like

സാമ്പത്തിക വളർച്ച ലക്ഷ്യം: കുടിയേറ്റ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ കാർണി

നെക്സസ് (Nexus) അപേക്ഷ: പുതിയ സമയപരിധി പ്രഖ്യാപിച്ച് CBSA

Kochi Water Metro: Expansion and Comprehensive Progress of the Project

കൊച്ചി വാട്ടർ മെട്രോ: വിപുലീകരണവും പദ്ധതിയുടെ സമഗ്രമായ പുരോഗതിയും

US Visa Restrictions: Severe Measures and Their Impact on Indian Expatriates

യുഎസ് വിസ നിയന്ത്രണങ്ങൾ: കടുത്ത നടപടികളും ഇന്ത്യൻ പ്രവാസികളെ ബാധിക്കുന്ന വിധവും

100 ഡോളർ എനർജി റിബേറ്റ് സമയപരിധി നീട്ടി ആൽബർട്ട സർക്കാർ

Starvation and dehydration: Two young children tragically died in South Carolina

പട്ടിണിയും നിർജലീകരണവും; സൗത്ത് കാരൊലൈനയിൽ രണ്ട് കുഞ്ഞുങ്ങൾ ദാരുണമായി മരിച്ചു

Top Picks for You
Top Picks for You