newsroom@amcainnews.com

ക്വീന്‍സില്‍ യുവതി കുത്തേറ്റ് മരിച്ചു; കാമുകന്‍ ഗുരുതരാവസ്ഥയില്‍

ന്യൂയോർക്ക് ക്വീന്‍സിലെ ഫാര്‍ റോക്കവേയില്‍ യുവതി കുത്തേറ്റ് കൊല്ലപ്പെട്ടു. 31 വയസ്സുള്ള ഫിയോണ പ്രേംരാജിയെയാണ് (Pheona Premraji) വീടിനുള്ളിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. സെപ്റ്റംബര്‍ 30 ബുധനാഴ്ച ഉച്ചയോടെ നീല്‍സണ്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്മെൻ്റിലാണ് സംഭവം.

ആക്രമണത്തിനു പിന്നില്‍ യുവതിയുടെ കാമുകനാണെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിനു പിന്നാലെ കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

You might also like
Internal Conflicts and Concerns in the Tata Group: An Assessment by K.S. Sabarinathan

ടാറ്റ ഗ്രൂപ്പിലെ ഉൾപ്പോരുകളും ആശങ്കകളും: കെ.എസ്. ശബരിനാഥന്റെ വിലയിരുത്തൽ

Measles vaccination lapse in Malappuram: Statistics cause concern

മലപ്പുറത്ത് അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച; കണക്കുകൾ ആശങ്കയിൽ

Heritage Coder House in Fort Kochi catches fire; major disaster narrowly averted

ഫോർട്ട്കൊച്ചിയുടെ പൈതൃകമായ കോഡർ ഹൗസിന് തീപിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഹ്യൂസ്റ്റണിൽ സെൻ്റ് വിൻസെൻ്റ് ഡി പോളിന്‍റെ തിരുനാൾ ആഘോഷിച്ചു

വേർപിരിയൽ: ആൽബർട്ട കനത്ത വിൽപ്പന നികുതി ഏർപ്പെടുത്തേണ്ടിവരുമെന്ന് റിപ്പോർട്ട്

Donald Trump's new financial assistance announcement

ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക സഹായ പ്രഖ്യാപനം

Top Picks for You
Top Picks for You