newsroom@amcainnews.com

ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക സഹായ പ്രഖ്യാപനം

Donald Trump's new financial assistance announcement

അമേരിക്കയിലെ സാധാരണക്കാരായ ജനങ്ങൾക്കായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. ഫെഡറൽ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയായ ‘ഒബാമ കെയർ’ ഉപയോഗിക്കുന്ന ഏകദേശം 10 ലക്ഷത്തോളം വരുന്ന പൗരന്മാർക്കാണ് പ്രത്യേക അപേക്ഷകളോ ഫോമുകളോ പൂരിപ്പിച്ച് നൽകേണ്ട ആവശ്യമില്ലാതെ 500 ഡോളർ വീതം നേരിട്ട് ലഭിക്കുന്നത്.

ഫെഡറൽ എക്‌സ്‌ചേഞ്ച് വഴി ഇൻഷുറൻസ് എടുത്ത ഫ്ലോറിഡ, ടെക്സസ് ഉൾപ്പെടെയുള്ള 30 സംസ്ഥാനങ്ങളിലെ താമസക്കാരാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ. എന്നാൽ സ്വന്തമായി എക്‌സ്‌ചേഞ്ചുകൾ നടത്തുന്ന സംസ്ഥാനങ്ങളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. മുൻ ഭരണകാലത്ത് ജനങ്ങളിൽ നിന്ന് അനാവശ്യമായി ഈടാക്കി ഉയർന്ന നിലയിലുണ്ടായിരുന്ന ഫീസും പ്രീമിയവും തിരികെ നൽകുന്നതിന്റെ ഭാഗമായാണ് ഈ തുക വിതരണം ചെയ്യുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ നേരിട്ട് ബാങ്ക് അക്കൗണ്ടുകൾ വഴിയോ ചെക്കുകളായോ ആണ് ഈ തുക ഗുണഭോക്താക്കൾക്ക് എത്തിച്ചു നൽകുന്നത്.

You might also like
Why Indian women are riding motorcycles like never before — and what they face on the road

ഇന്ത്യൻ സ്ത്രീകൾ എന്തിനാണ് മുമ്പെന്നത്തേക്കാളും കൂടുതൽ ബൈക്കുകൾ ഓടിക്കുന്നത് — റോഡിൽ അവർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്

Energy Drink Challenge: Tragic End for a 13-Year-Old

എനർജി ഡ്രിങ്ക് ചലഞ്ച്: 13 വയസ്സുകാരന് ദാരുണാന്ത്യം

വേർപിരിയൽ പരിഹാരമല്ല: ദേശീയ ഐക്യം നിലനിർത്തണമെന്ന് പിയേർ പൊളിയേവ്

Asian Games 2026 Live Updates, Day 12: Compound archers win 2 golds; Priya wins bronze, Lovlina enters final

ഏഷ്യൻ ഗെയിംസ് 2026 , 12-ാം ദിവസം: കോമ്പൗണ്ട് ആർച്ചറിയിൽ ഇന്ത്യക്ക് രണ്ട് സ്വർണം; പ്രിയയ്ക്ക് വെങ്കലം, ഫൈനലിൽ പ്രവേശിച്ച് ലവ്‌ലിന

പിയേർ പൊളിയേവിന് തിരിച്ചടി: എംപി സ്കോട്ട് ഐച്ചിസണും പുറത്തേക്ക്

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 പി.ആർ. ഇൻവിറ്റേഷൻ

Top Picks for You
Top Picks for You