newsroom@amcainnews.com

AAIP നറുക്കെടുപ്പ്: 380 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ആൽബർട്ട

ആരോഗ്യരംഗം, സാങ്കേതികവിദ്യ, ഉൽപ്പാദനം, കൃഷി എന്നീ മേഖലകളിലെ തൊഴിലാളികൾക്ക് മുൻഗണന നൽകി പ്രവിശ്യാ നോമിനേഷനായി അപേക്ഷിക്കാൻ 380 ഉദ്യോഗാർത്ഥികൾക്ക് ആൽബർട്ട ഇൻവിറ്റേഷൻ നൽകി. സെപ്റ്റംബർ 10 മുതൽ 23 വരെയുള്ള കാലയളവിൽ ആൽബർട്ട ഓപ്പർച്യൂണിറ്റി സ്ട്രീം (Alberta Opportunity Stream), ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം (Alberta Express Entry Stream) എന്നിവയ്ക്ക് കീഴിലായി ആറു നറുക്കെടുപ്പാണ് ആൽബർട്ട അഡ്വാൻ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) നടത്തിയത്. ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾ നിശ്ചിത സമയപരിധിക്കുള്ളിൽ (Deadlines / Process) ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം.

ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീം, ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ആക്സിലറേറ്റഡ് ടെക് പാത്ത്‌വേ, ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ലോ എൻഫോഴ്‌സ്‌മെന്റ് പാത്ത്‌വേ, ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – ഹെൽത്ത് കെയർ, ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – അഗ്രിക്കൾച്ചറൽ, ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – മാനുഫാക്ചറിങ് എന്നീ സ്ട്രീമുകൾ വഴിയാണ് ഈ നറുക്കെടുപ്പുകൾ നടന്നത്.

You might also like
Email spam filters cost GOP fundraisers estimated $117M in donations last year: bombshell study

ഗൂഗിൾ സ്പാം ഫിൽട്ടറുകൾ കാരണം കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ ഫണ്ട് ശേഖരണത്തിന് 117 മില്യൺ ഡോളറിന്റെ നഷ്ടം

MUSIC DAY IN CANADA BRINGS 60+ CANADIAN ARTISTS TO STAGES ACROSS THE COUNTRY ON SEPTEMBER 26

കാനഡയിൽ മ്യൂസിക് ഡേ: സെപ്റ്റംബർ 26-ന് രാജ്യത്തുടനീളമുള്ള സ്റ്റേജുകളിലേക്ക് 60-ൽ അധികം കനേഡിയൻ കലാകാരന്മാർ എത്തുന്നു

ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള്‍ മരിച്ചു

Crime thriller movie 'Aaram' starring Saiju Kurup in theaters tomorrow

സൈജു കുറുപ്പ് നായകനാകുന്ന ക്രൈം ത്രില്ലർ ചിത്രം ‘ആരം’ നാളെ തിയറ്ററുകളിൽ

Serial killer 'Mosquito', who shook Brazil, arrested

ബ്രസീലിനെ നടുക്കിയ സീരിയൽ കില്ലർ ‘കൊതുക്’ പിടിയിൽ

Kerala’s power crisis: Why lights are going out during peak hours

കേരളത്തിലെ ഊർജ്ജ പ്രതിസന്ധി: പീക്ക് സമയങ്ങളിൽ എന്തുകൊണ്ട് വൈദ്യുതി നിലയ്ക്കുന്നു?

Top Picks for You
Top Picks for You