newsroom@amcainnews.com

ഷാരോണ്‍ ഫെലോഷിപ്പ് സതേണ്‍ റീജനൽ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 2 മുതല്‍ മെസ്‌കീറ്റില്‍

ടെക്സസ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (SFCNA) സതേണ്‍ റീജനൽ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 2 മുതല്‍ 4 വരെ മെസ്‌കീറ്റിലെ ഷാരോണ്‍ ഇവൻ്റ് സെന്‍ററില്‍ നടക്കും. സങ്കീര്‍ത്തനം 34:5 അടിസ്ഥാനമാക്കിയുള്ള ”യേശുവിനെ നോക്കുക; പ്രകാശിതരാകുക” എന്നതാണ് കണ്‍വെന്‍ഷന്‍റെ വിഷയം.

ഒക്ടോബര്‍ 2 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, 3 ശനിയാഴ്ച വൈകിട്ട് 6:30-നും, 4 ഞായറാഴ്ച രാവിലെ 9:30-നും യോഗങ്ങള്‍ ആരംഭിക്കും. പാസ്റ്റര്‍മാരായ ഫെയ്ത്ത് ബ്ലെസണ്‍, ജോയ് തോമസ്, റെജി മാത്യു എന്നിവര്‍ പ്രസംഗിക്കും. റെജി ഇമ്മാനുവേലും പാസ്റ്റര്‍ സിബിന്‍ അലക്‌സും ആരാധനയ്ക്ക് നേതൃത്വം നല്‍കും.

You might also like
Canada Concerned By Incident in Second Thomas Shoal

സെക്കൻഡ് തോമസ് ഷോലിലെ (Second Thomas Shoal) സംഭവത്തിൽ കാനഡ ആശങ്ക രേഖപ്പെടുത്തി

BC Conservatives promise no new taxes if elected

തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പുതിയ നികുതികൾ ഉണ്ടാകില്ലെന്ന് ബി.സി. കൺസർവേറ്റീവ് പാർട്ടിയുടെ വാഗ്ദാനം

Illegal after-hours business operation disrupted following community safety complaints

സമൂഹത്തിന്റെ സുരക്ഷാ ആശങ്കകളെത്തുടർന്ന് അനധികൃതമായി പ്രവർത്തിച്ച സ്ഥാപനം ഓട്ടവയിൽ പൂട്ടിച്ചു

ഫിൻഡ്‌ലിയുടെ രാജി: അഞ്ച് ബി.സി. ടോറി നിയമസഭാംഗങ്ങൾ പാർട്ടിയിൽ തിരിച്ചെത്തി

New Green Card rules that came into effect starting this September: List of categories subject to the changes and those that are not impacted

ഈ സെപ്റ്റംബർ മുതൽ നിലവിൽ വന്ന പുതിയ ഗ്രീൻ കാർഡ് ചട്ടങ്ങൾ: മാറ്റങ്ങൾക്ക് വിധേയമായ വിഭാഗങ്ങളും ബാധകമല്ലാത്തവയും

Historic Bilateral Visit Between Canada and Viet Nam

കാനഡ-വിയറ്റ്നാം ചരിത്രപരമായ ഉഭയകക്ഷി സന്ദർശനം

Top Picks for You
Top Picks for You