newsroom@amcainnews.com

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

ടൊറൻ്റോ പിയേഴ്സൺ വിമാനത്താവളത്തിൽ നിന്നും നിരോധിത ലഹരിവസ്തുക്കൾ നിറച്ച സ്യൂട്ട്കേസുകൾ പിടികൂടിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 3-ന് നടന്ന പരിശോധനയിൽ ശ്രീലങ്കയിലേക്ക് കൊണ്ടുപോകുകയായിരുന്ന, ആകെ 44 കിലോഗ്രാം ഹാഷിഷും 13 കിലോഗ്രാം കൊക്കെയ്‌നുമാണ് അതിർത്തി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന് കൈമാറുകയും ചെയ്തു. പ്രതിയെക്കുറിച്ചോ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

You might also like

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്‌സ് പിക്‌നിക്ക് സംഘടിപ്പിച്ചു

Governor General to undertake first official visit to Ontario

ഒന്റാരിയോയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി കാനഡ ഗവർണർ ജനറൽ

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

Top Picks for You
Top Picks for You