newsroom@amcainnews.com

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

ക്രിക്കറ്റ് ആവേശത്തിലേക്ക് എഡ്മിന്‍റൻ സിറ്റി. എഡ്മിന്‍റൻ സെൻ്റ് ജേക്കബ്സ് സിറിയക് ഓർത്തഡോക്സ് പള്ളി ആതിഥേയത്വം വഹിക്കുന്ന ‘സെൻ്റ് ജേക്കബ്സ് കപ്പ്’ (St. Jacob’s Cup) ക്രിക്കറ്റ് ടൂർണമെൻ്റ് ഈ ശനിയാഴ്ചയും ഞായറാഴ്ചയും (സെപ്റ്റംബർ 19-20) എഡ്മിന്‍റനിൽ അരങ്ങേറും. രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ എഡ്മിന്‍റൻ കൊറോണേഷൻ പാർക്കിൽ (11425-142 street NW) നടക്കുന്ന ടൂർണമെൻ്റിൽ 16 ടീമുകൾ ‘സെൻ്റ് ജേക്കബ്സ് കപ്പിനായി മത്സരിക്കും.

ആകെ 6000 ഡോളർ ക്യാഷ് പ്രൈസ് നൽകുന്ന ടൂർണമെൻ്റിൽ എലൈറ്റ് കാറ്റഗറിയിൽ വിജയികളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 3000 ഡോളറാണ്. റണ്ണേഴ്‌സ് അപ്പിന് 1500 ഡോളറും സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രീമിയർ കാറ്റഗറിയിലെ വിജയികൾക്ക് 1000 ഡോളറും റണ്ണേഴ്‌സ് അപ്പിന് 500 ഡോളറും സമ്മാനമായി നൽകും. പ്ലേയർ ഓഫ് സീരിസ്, ബെസ്റ്റ് ബാറ്റർ, ബെസ്റ്റ് ബൗളർ, ബെസ്റ്റ് ഫീൽഡർ, ബെസ്റ്റ് ആൾറൗണ്ടർ, മാൻ ഓഫ് ദി മാച്ച് തുടങ്ങിയ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

You might also like
‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

6 AM layoff email: Massive cuts at Oracle; 'Today is your last working day'

രാവിലെ 6 മണിയുടെ ലേഓഫ് ഇമെയിൽ: ഒറാക്കിളിൽ വൻ വെട്ടിച്ചുരുക്കൽ; ‘ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തി ദിവസം’

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

Top Picks for You
Top Picks for You