newsroom@amcainnews.com

പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയിൽനിന്ന് തോക്കും വ്യാജ തിരിച്ചറിയൽ കാർഡുമായി രണ്ടുപേർ കസ്റ്റഡിയിൽ

Two people in custody with a gun and fake ID card from the venue attended by the Prime Minister

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യേണ്ട ചടങ്ങ് നടക്കുന്ന മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നിന്ന് തോക്കും വ്യാജ തിരിച്ചറിയൽ കാർഡുകളുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് നടക്കുന്ന വേദിയിലേക്കാണ് ഇവർ എത്തിയത്.

പിടിയിലായവരിൽ ഒരാൾ 24കാരനായ രോഹൻ പരേഖ് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. താൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്നാണ് ഇയാൾ അവകാശപ്പെട്ടതെങ്കിലും പരിശോധനയിൽ കൈവശമുണ്ടായിരുന്നത് വ്യാജ തിരിച്ചറിയൽ കാർഡാണെന്ന് വ്യക്തമായി. രണ്ടാമത്തെ ആളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിലവിൽ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും പ്രതികളുടെ മൊബൈൽ ഫോണുകളും രേഖകളും പരിശോധിച്ച് ഇരുവരെയും ചോദ്യം ചെയ്തുവരികയുമാണ്.

You might also like
Times Square Stabbing: Bank of America Vice President Killed On Returning After Maternity Leave

ടൈംസ് സ്‌ക്വയറിലെ കത്തിക്കുത്ത്: പ്രസവാവധി കഴിഞ്ഞ് മടങ്ങിയ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റായ യുവതി കൊല്ലപ്പെട്ടു

ലാത്വിയയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന മലയാളി വിദ്യാർത്ഥി മരിച്ചു

ഇറാൻ സൈനിക കേന്ദ്രങ്ങളിൽ വീണ്ടും യുഎസ് ആക്രമണം

CEC എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Canada braces for another challenging cold and flu season

മറ്റൊരു കഠിനമായ പനി, ശ്വാസകോശ രോഗ സീസണിനെ നേരിടാനൊരുങ്ങി കാനഡ

Massachusetts Democrats renominate Senator Ed Markey in race seen as test on generational change

തലമുറ മാറ്റത്തിന്റെ പരീക്ഷണമായി വീക്ഷിച്ച മത്സരത്തിൽ മസാചുസെറ്റ്സ് ഡെമോക്രാറ്റുകൾ സെനറ്റർ എഡ് മാർക്കിയെ വീണ്ടും നാമനിർദ്ദേശം ചെയ്തു

Top Picks for You
Top Picks for You