newsroom@amcainnews.com

എൻകെ ലൂക്കോസ് മെമ്മോറിയൽ വോളി ടൂർണമെൻ്റ് സെപ്റ്റംബർ 5-ന്

ഷിക്കാഗോ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന പത്തൊൻപതാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് സെപ്റ്റംബർ 5ന് നടക്കും. മത്സരങ്ങൾ ഇല്ലിനോയ്, ബെൻസൻവില്ലിലുള്ള എനർജി സ്പോർട്സ് കോംപ്ളക്സിൽ രാവിലെ 8 മുതൽ ആരംഭിക്കുമെന്ന് ഷിക്കാഗോ മലയാളി അസോസിയേഷൻ ഭാരവാഹികളും എൻ.കെ. ലൂക്കോസ് ഫൌണ്ടേഷൻ ഭാരവാഹികളും അറിയിച്ചു.

പാലക്കാട് എംപി വികെ. ശ്രീകണ്ഠൻ മുഖ്യാതിഥിയായി പങ്കെടുക്കും. അമേരിക്കയിലെ 12 സംസ്ഥാനങ്ങളിൽ നിന്നായി നിരവധി ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുക്കും. ഓപ്പൺ പൂളിൽ പന്ത്രണ്ടു ടീമുകൾ, 18 വയസ്സിൽ താഴെ ഉള്ളവരുടെ ടീമുകൾ, നാൽപ്പതിന് മുകളിൽ പ്രായമുള്ളവരുടെ ടീമുകൾ, വനിതാ ടീമുകൾ എന്നിവരുടെ വെവ്വേറെ മത്സരങ്ങളുണ്ടായിരിക്കും. ട്രോഫികൾ കൂടാതെ എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ നൽകുന്ന 5000 ഡോളറിന്‍റെ ക്യാഷ്‌ അവാർഡുകൾ വിജയികളാകുന്ന ടീമുകൾക്ക് ലഭിക്കുമെന്ന് ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ജോസ് മണക്കാട്ട് അറിയിച്ചു.

You might also like
Jolly Thadathil elected as Global President of World Malayalee Council

ജോളി തടത്തിൽ വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ പ്രസിഡന്റ്

One Vanderbilt dethrones Empire State Building as king of NYC’s observation decks after 95 years

95 വർഷത്തെ രാജവാഴ്ചയ്ക്ക് വിരാമം: ന്യൂയോർക്കിന്റെ പുതിയ വ്യൂവിംഗ് ഡെക്ക് രാജാവായി ‘വൺ വാൻഡർബിൽറ്റ്’

യുഎസ് തീരുവ: മാർക്ക് കാർണിയ്ക്ക് പിന്തുണയുമായി പ്രീമിയർമാർ

Nepal Flash Flood: 538 dead in flash flood; 85 Indians among 117 tourists rescued.

മിന്നൽ പ്രളയത്തിൽ 538 മരണം; രക്ഷപ്പെടുത്തിയ 117 വിനോദസഞ്ചാരികളിൽ 85 ഇന്ത്യക്കാരും ഉൾപ്പെടുന്നു.

Fire Incident at Amravati District Hospital: Tragically Three Newborns Perish

അമരാവതി ജില്ലാ ആശുപത്രിയിൽ തീപിടിത്തം: മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ഭീകരാക്രമണ പദ്ധതി: മോൺട്രിയലിൽ കൗമാരക്കാരൻ അറസ്റ്റിൽ

Top Picks for You
Top Picks for You