newsroom@amcainnews.com

ടോറികൾക്ക് തിരിച്ചടി: അപ്രതീക്ഷിത രാജി പ്രഖ്യാപനവുമായി കൺസർവേറ്റീവ് എംപി

പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവുകൾക്ക് തിരിച്ചടിയായി എംപി ലാറി ബ്രോക്ക് തന്‍റെ പാർലമെൻ്റ് അംഗത്വം അടുത്ത മാസം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പ്രമുഖ ക്രമസമാധാന വക്താവും ബ്രാൻ്റ്ഫോർഡ്-ബ്രാൻ്റ് സൗത്ത്-സിക്സ് നേഷൻസ് റൈഡിങ് കൺസർവേറ്റീവ് എംപിയുമായ ബ്രോക്ക്, സെപ്റ്റംബർ 18 ന് ഔദ്യോഗികമായി തന്‍റെ സ്ഥാനം രാജിവെക്കുമെന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ലാറി ബ്രോക്കിന്‍റെ രാജിയോടെ കൺസർവേറ്റീവ് കോക്കസിൽ മറ്റൊരു ഒഴിവ് ഉണ്ടാകുകയും തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോ റൈഡിങ്ങിന് ഒരു ഉപതിരഞ്ഞെടുപ്പിന് കാരണമാവുകയും ചെയ്യും.

2021 ൽ ലിബറൽ സ്ഥാനാർത്ഥി ജോയ് ഒ’ഡോണലിനെ പരാജയപ്പെടുത്തി കൺസർവേറ്റീവുകൾക്ക് വേണ്ടി റൈഡിങ് പിടിച്ചെടുത്തുകൊണ്ട് ബ്രോക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 2025 ൽ ഭൂരിപക്ഷം വർധിപ്പിച്ച അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

You might also like
Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യൂം കിപ്പൂർ ദിനത്തിൽ ഒന്റാരിയോയിലെ സിനഗോഗിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്; പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു

Canadian Home Sales Slide Down Slightly in August

കനേഡിയൻ ഭവന വിൽപ്പന ആഗസ്റ്റിൽ ചെറുതായി ഇടിഞ്ഞു

Top Picks for You
Top Picks for You