newsroom@amcainnews.com

ആൽബർട്ടയിൽ മലയാളി യുവാവ് നിര്യാതനായി

ആൽബർട്ടയിൽ മലയാളി യുവാവ് നിര്യാതനായി. ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) ജീവനക്കാരനും മലപ്പുറം പെരിന്തൽമണ്ണ മലപ്പറമ്പ് സ്വദേശിയുമായ ജിൻ്റോ ജോസാണ് മരിച്ചത്. 40 വയസ്സായിരുന്നു. 2012-ലാണ് ജിൻ്റോ കാനഡയിലെത്തിയത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ആൽബർട്ട ഹെൽത്ത് സർവീസസിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

സൗമ്യമായ പെരുമാറ്റം കൊണ്ടും ക്രിയാത്മക ഇടപെടൽ കൊണ്ടും ശ്രദ്ധേയനായിരുന്നു ജിൻ്റോ. വിവിധ സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ജിൻ്റോ ആൽബർട്ടയിലെ മലയാളി കമ്മ്യൂണിറ്റിയിൽ ശ്രദ്ധേയനായിരുന്നു. ഭാര്യ ജാസ്മിൻ ജിൻ്റോ. മക്കൾ : സാൻ ജോസ് ജിൻ്റോ, സിയ മരിയ ജിൻ്റോ.

You might also like

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

BRICS to reshape the global economic map; anti-dollar moves raise alarm in America

ആഗോള സാമ്പത്തിക ഭൂപടം മാറ്റിമറിക്കാൻ ബ്രിക്സ്; അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടി ഡോളറിനെതിരായ നീക്കങ്ങൾ

മിനിമം വേതന വർധനയുമായി ഒൻ്റാരിയോ: പുതിയ നിരക്കുകൾ ഒക്ടോബർ ഒന്നു മുതൽ

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You