newsroom@amcainnews.com

എഞ്ചിൻ തീപിടുത്ത സാധ്യത: ബ്രോങ്കോ കാറുകൾ തിരിച്ചുവിളിച്ച് ഫോർഡ്

എഞ്ചിൻ കമ്പാർട്ടുമെൻ്റിലെ വയറിങ് ഹാർനെസ് ഷോർട്ട് സർക്യൂട്ട് ഉണ്ടാക്കുകയും തീപിടിക്കാൻ കാരണമാവുകയും ചെയ്യുന്നതിനാൽ കാനഡയിൽ 36,000-ത്തിലധികം ബ്രോങ്കോ കാറുകൾ തിരിച്ചുവിളിക്കുന്നതായി ഫോർഡ് മോട്ടോർ കമ്പനി അറിയിച്ചു.

2021-2026 മോഡൽ 565,691 ഫോർഡ് ബ്രോങ്കോസും ബ്രോങ്കോ റാപ്റ്ററുകളും തിരിച്ചുവിളിക്കലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി. ആ വാഹനങ്ങളിൽ ഏകദേശം 1 ശതമാനത്തിന് വയറിംഗ് ഹാർനെസ് തകരാറുണ്ടെന്നും ഫോർഡ് അറിയിച്ചു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട അപകടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾക്ക് വാഹന ഉടമകൾക്ക് 1-866-436-7332 എന്ന നമ്പറിൽ ഫോർഡ് ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടാം അല്ലെങ്കിൽ 1-888-327-4236 (TTY 1-888-275-9171) എന്ന നമ്പറിൽ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ വെഹിക്കിൾ സേഫ്റ്റി ഹോട്ട്‌ലൈനുമായി ബന്ധപ്പെടാം.

You might also like
EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

Top Picks for You
Top Picks for You