newsroom@amcainnews.com

കാനഡയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

കാനഡയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. ഒരു സ്ത്രീക്ക് 1.25 കുട്ടികൾ എന്ന നിരക്കിലാണ് നിലവിലെ ജനനനിരക്ക്. കരിയറിനും വ്യക്തിസ്വാതന്ത്ര്യത്തിനും മുൻഗണന നൽകുന്നതിനാൽ 20-നും 49-നും ഇടയിൽ പ്രായമുള്ള പകുതിയോളം സ്ത്രീകൾക്കും കുട്ടികളില്ലെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു. കുട്ടികളെ വളർത്താനുള്ള ഉയർന്ന ചെലവാണ് മിക്ക ദമ്പതികളും കുട്ടികളെ ഒഴിവാക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതോടെ തങ്ങളുടെ റിട്ടയർമെൻ്റ് സമ്പാദ്യം കുറയ്‌ക്കേണ്ടി വരുന്നതായി ദമ്പതികൾ പറയുന്നു.

You might also like
NLSIU Admission 2027: Exam to be held on April 25

എൻ.എൽ.എസ്.ഐ.യു പ്രവേശനം 2027: പരീക്ഷ ഏപ്രിൽ 25-ന് നടക്കും

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

8 hospitalized after severe turbulence forces NYC-bound flight to make emergency landing

കടുത്ത അടിയൊഴുക്കുകളെ (ടർബുലൻസ്) തുടർന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ഇറക്കി: 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Shocking Incident in Texas: Woman Arrested for Attempted Murder of Family

ടെക്സസിൽ ഞെട്ടടിക്കുന്ന സംഭവം: കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

Change in protest venues in Delhi: Three new locations instead of Jantar Mantar

ഡൽഹിയിലെ സമരവേദികളിൽ മാറ്റം: ജന്തർ മന്ദിറിന് പകരം മൂന്ന് പുതിയ സ്ഥലങ്ങൾ

Top Picks for You
Top Picks for You