newsroom@amcainnews.com

റെജീനയിൽ മുസ്ലിം പള്ളികൾക്ക് നേരെ ഭീഷണി; സുരക്ഷ കർശനമാക്കി

സസ്‌കാച്ചെവാൻ തലസ്ഥാനമായ റെജീനയിലെ മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെ തുടർച്ചയായി ഭീഷണി ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച നഗരമധ്യത്തിലെ റെജീന സിറ്റി ജാമിയ മസ്ജിദ് അധികൃതർക്ക് ഈമെയിൽ, സോഷ്യൽ മീഡിയ, ഫോൺ കോളുകൾ എന്നിവയിലൂടെ ഭീഷണി ലഭിച്ചതായി പോലീസ് അറിയിച്ചു.

ജാമിയ മസ്ജിദിൽ ജുമുഅ നമസ്‌കാരത്തിന് മുന്നോടിയായി ബാങ്ക് വിളി മുഴങ്ങിയതിന് പിന്നാലെയാണ് ഭീഷണി ലഭിച്ചത്. അതേസമയം എല്ലാ വെള്ളിയാഴ്ചകളിലും ബാങ്ക് വിളി തുടരാനാണ് തീരുമാനമെന്ന് അൽ-ബാഖി ഫൗണ്ടേഷൻ ഡയറക്ടർ എം. അനിസുർ റഹ്മാൻ വ്യക്തമാക്കി. ഇത് തങ്ങളുടെ വിശ്വാസത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു. മുസ്ലിം സമുദായത്തിന് നേരെ ഉയരുന്ന ഇത്തരം ഭീഷണികൾ ഗൗരവമായി കാണുന്നുണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയതായും റെജീന പോലീസ് മേധാവി ലോറിലി ഡേവിസ് അറിയിച്ചു.

You might also like

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Top Picks for You
Top Picks for You