newsroom@amcainnews.com

മാപ്പ് ഓണാഘോഷം 2026: ഒരുക്കങ്ങള്‍ പൂർത്തിയാകുന്നു

പൂക്കളവും സദ്യയും, സാംസ്‌കാരിക പരിപാടികളുമായി ഓണാഘോഷത്തിനായി ഒരുക്കങ്ങൾ ആരംഭിച്ച് മലയാളീ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡല്‍ഫിയ (മാപ്പ്). മഹാബലിയുടെ സ്മരണ പുതുക്കി ഐക്യത്തിന്‍റെയും സമൃദ്ധിയുടെയും സന്ദേശമായി മാപ്പ് ഓണത്തെ വരവേല്‍ക്കാന്‍ തയാറെടുക്കുകയാണ്. ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ കോഡിനേറ്റ് ചെയ്യാന്‍ സാബു സക്കറിയയുടെയും ഓണസദ്യയുടെ ഒരുക്കങ്ങള്‍ ക്രമീകരിച്ച് ലിബിന്‍ പുന്നശ്ശേരിയുടെയും നേതൃനിര സജീവമാണ്. ഓഗസ്റ്റ് 15 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഫിലാഡല്‍ഫിയ സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിലാണ് ഓണാഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്.

രാഷ്ട്രീയ സിനിമാരംഗത്തെ വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന ഈ ഓണാഘോഷത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി മാപ്പ് പ്രസിഡൻ്റ് കൊച്ചുമോന്‍ വയലത്ത് അറിയിച്ചു . സിംഗിള്‍ ടിക്കറ്റ് 30 ഡോളര്‍, ഫാമിലി ടിക്കറ്റ് രണ്ട് അഡള്‍ട്ട്, രണ്ട് കിഡ്‌സ് 60 ഡോളര്‍ എന്ന നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

You might also like
Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

Top Picks for You
Top Picks for You