newsroom@amcainnews.com

തെക്കൻ മാനിറ്റോബയിൽ കനത്ത മഴ: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തെക്കൻ മാനിറ്റോബയിൽ ഈ ആഴ്ച കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി. ബ്രാൻഡൻ, പോർട്ടേജ് ലാ പ്രൈറി, വിങ്ക്ലർ എന്നിവയുൾപ്പെടെ നിരവധി മാനിറ്റോബ കമ്മ്യൂണിറ്റികളിൽ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.

തിങ്കളാഴ്ച രാത്രിയിൽ സസ്‌കാച്ചെവാനിൽ നിന്ന് മാനിറ്റോബയിലേക്ക് നീങ്ങിയ ന്യൂനമർദ്ദത്തെ തുടർന്നാണ് മഴ. തെക്കുപടിഞ്ഞാറൻ മാനിറ്റോബയുടെ ചില ഭാഗങ്ങളിൽ മഴ ശക്തി പ്രാപിക്കുകയോ കുറയുകയോ ചെയ്തേക്കാം. അതേസമയം ചൊവ്വാഴ്ച വൈകുന്നേരത്തോടെ 10 മുതൽ 40 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് ECCC പ്രവചിക്കുന്നു. കൂടാതെ ഇടിമിന്നലിനും സാധ്യതയുണ്ട്.

You might also like

ട്രംപിന് തിരിച്ചടി: വൈറ്റ് ഹൗസിലെ മാധ്യമവിലക്കിനെതിരെ ഫെഡറല്‍ കോടതി

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

Serial killer 'Mosquito', who shook Brazil, arrested

ബ്രസീലിനെ നടുക്കിയ സീരിയൽ കില്ലർ ‘കൊതുക്’ പിടിയിൽ

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Canada says Philippines, ASEAN trade talks 90% complete, eyes November finish

കാനഡ-ഫിലിപ്പീൻസ്, ആസിയാൻ വ്യാപാര ചർച്ചകൾ 90 ശതമാനവും പൂർത്തിയായി; നവംബറോടെ കരാർ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നു

Top Picks for You
Top Picks for You