newsroom@amcainnews.com

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

ഇറാൻ യുദ്ധവും യുഎസ് വ്യാപാര അനിശ്ചിതത്വവും സാമ്പത്തിക വളർച്ചയെയും പണപ്പെരുപ്പത്തെയും ബാധിക്കുന്നതിനിടെ സെൻട്രൽ ബാങ്ക് ഇന്ന് രാവിലെ പലിശനിരക്ക് പ്രഖ്യാപിക്കും. ബാങ്ക് ഓഫ് കാനഡ തുടർച്ചയായി അഞ്ചാം തവണയും 2.25 ശതമാനമായി പലിശനിരക്ക് നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം മിഡിൽ ഈസ്റ്റിലെ സംഘർഷത്തെ തുടർന്ന് രാജ്യത്തെ ഇന്ധനവില കുതിച്ചുയർന്നതോടെ ഏപ്രിലിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ വാർഷികാടിസ്ഥാനത്തിൽ ആദ്യ പാദത്തിൽ സമ്പദ്‌വ്യവസ്ഥ നേരിയ ഇടിവ് നേരിട്ടുണ്ടെന്ന് ഫെഡറൽ ഏജൻസി പറയുന്നു. കൂടാതെ മെയ് മാസത്തിൽ സമ്പദ്‌വ്യവസ്ഥ 88,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും, ഇതോടെ വർഷാരംഭം മുതൽ തൊഴിൽ ഇടിവ് ഭാഗികമായി നികത്തിയെന്നും ഏജൻസി അറിയിച്ചു.

You might also like

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

Venezuelan youth locked up in detention center with bullet in his back hospitalized again

പുറകിൽ വെടിയുണ്ടയുമായി ഡിറ്റൻഷൻ സെന്ററിലടച്ച വെനിസ്വേലൻ യുവാവ് വീണ്ടും ആശുപത്രിയിൽ

Assault on freedom of the press; Media's legal battle invoking the First Amendment against Trump's ban

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ട്രംപിന്റെ വിലക്കിനെതിരെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെ നിയമയുദ്ധം 

Top Picks for You
Top Picks for You