newsroom@amcainnews.com

ബിസി സമ്മർലാൻഡ് കാട്ടുതീയിൽ വയോധിക കൊല്ലപ്പെട്ടു: ആർ‌സി‌എം‌പി

ബ്രിട്ടീഷ് കൊളംബിയ സമ്മർലാൻഡിലെ ബാൾഡ് റേഞ്ചിലുണ്ടായ തീപിടുത്തത്തിൽ 80 വയസ്സുള്ള വയോധിക കൊല്ലപ്പെട്ടതായി ആർ‌സി‌എം‌പി അറിയിച്ചു. മെഡോ വാലി പ്രദേശത്തെ സ്വന്തം വീട്ടിൽ നിന്ന് കുടുംബാംഗത്തോടൊപ്പം ഒഴിഞ്ഞുപോകുന്നതിനിടെയാണ് വയോധിക മരിച്ചതെന്ന് പെൻ്റിക്റ്റൺ ആർ‌സി‌എം‌പി റിപ്പോർട്ട് ചെയ്തു. കാട്ടുതീയുമായി ബന്ധപ്പെട്ട മറ്റ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മൗണ്ടീസ് കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച വൈകുന്നേരം 5:15 ഓടെയാണ് തീപിടുത്തം കണ്ടെത്തിയത്. അനിയന്ത്രിതമായി കത്തിപ്പടരുന്ന കാട്ടുതീ ഒകനാഗൻ തടാകത്തിലും ഫോൾഡർ, മെഡോ വാലി തുടങ്ങിയ പ്രദേശങ്ങളിലും കനത്ത നാശനഷ്ടം സൃഷ്ടിച്ചു. കൂടാതെ ബാൾഡ് റേഞ്ച് തീപിടുത്തം കാരണം സമ്മർലാൻഡിലും പരിസരത്തുമുള്ള 20,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

You might also like

പുതിയ എക്സ്പ്രസ് എൻട്രി കാറ്റഗറികൾ: പൊതുജനാഭിപ്രായം തേടി ഐആർസിസി

Maha Onam in Toronto: North America's Largest Onam Celebration on August 15

ടൊറന്റോയിൽ മഹാഓണം: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം ഓഗസ്റ്റ് 15-ന്; പ്രവേശനം സൗജന്യം

വിദേശ പൗരന്മാർ ശ്രദ്ധിക്കുക: ഒൻ്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീം പ്രവർത്തനം ആരംഭിച്ചു

വെസ്റ്റ്‌ജെറ്റ് സമരം: ജീവനക്കാരുമായി താത്കാലിക കരാറിലെത്തി എയർലൈൻ

India–UAE Flights: Luggage Rules Tightened; Strict Restrictions Imposed on Medicines and Certain Food Items

ഇന്ത്യ–യു.എ.ഇ വിമാനയാത്ര: ലഗേജ് നിയമങ്ങൾ കടുപ്പിച്ചു; മരുന്നുകൾക്കും ചില ഭക്ഷണങ്ങൾക്കും കർശന നിയന്ത്രണം

ലാനാ റീജണല്‍ കണ്‍വെന്‍ഷന്‍ 2026 സെപ്റ്റംബര്‍ 25 മുതല്‍

Top Picks for You
Top Picks for You