newsroom@amcainnews.com

നിർണ്ണായക ധാതുമേഖലയിൽ കൈകോർത്ത് കാനഡ-ഓസ്‌ട്രേലിയ

ആഗോള രാഷ്ട്രീയത്തിലെ വൻശക്തികളുടെ മത്സരങ്ങൾക്കിടയിൽ ‘മിഡിൽ പവർ’ എന്ന നിലയിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണ്ണായക ധാതുക്കളിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഓസ്‌ട്രേലിയയും കാനഡയും. ഓസ്‌ട്രേലിയൻ പാർലമെന്റിൽ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ ചരിത്രപ്രധാനമായ പ്രസംഗത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ തലത്തിലേക്ക് ഉയർന്നത്.

2007-ന് ശേഷം ആദ്യമായാണ് ഒരു കനേഡിയൻ പ്രധാനമന്ത്രി ഓസ്‌ട്രേലിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. വൻശക്തികൾ തമ്മിലുള്ള പോരാട്ടം നിലനിൽക്കുന്ന ലോകത്ത്, അവർക്ക് മുന്നിൽ ആനുകൂല്യങ്ങൾക്കായി മത്സരിക്കണോ അതോ കരുത്തിനായി ഒന്നുചേരണോ എന്നതാണ് മിഡിൽ പവർ രാജ്യങ്ങൾക്ക് മുന്നിലുള്ള ചോദ്യമെന്ന് കാർണി എംപിമാരോട് പറഞ്ഞു. ഏഷ്യാ പസഫിക് മേഖലയിലെ ജപ്പാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന തന്റെ വിപുലമായ പര്യടനത്തിന്റെ ഭാഗമായാണ് മാർക്ക് കാർണി ഓസ്‌ട്രേലിയയിലെത്തിയത്.

You might also like

പണിമുടക്ക് നോട്ടീസ് നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡന്‍റസ് യൂണിയൻ

Heavy Rains Continue in State: Orange Alert in 10 Districts, Flood Fears in Pathanamthitta and Malabar

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, പത്തനംതിട്ടയിലും മലബാറിലും പ്രളയഭീതി

Major Legal Changes in Canada Starting August 2026: 10 Key Reforms Affecting Students and Consumers

കാനഡയിൽ ഓഗസ്റ്റ് 2026 മുതൽ വലിയ നിയമമാറ്റങ്ങൾ: വിദ്യാർത്ഥികളെയും ഉപഭോക്താക്കളെയും ബാധിക്കുന്ന 10 പ്രധാന പരിഷ്കാരങ്ങൾ

വിദേശ പൗരന്മാർ ശ്രദ്ധിക്കുക: ഒൻ്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീം പ്രവർത്തനം ആരംഭിച്ചു

Musical Extravaganza at the 2026 Canadian National Exhibition (CNE): 'Bell Soundstage' Concert Lineup Announced

2026 കനേഡിയൻ നാഷണൽ എക്സിബിഷനിൽ (CNE) സംഗീത വസന്തം: ‘ബെൽ സൗണ്ട്സ്റ്റേജ്’ ഗാനമേള ലൈനപ്പ് പ്രഖ്യാപിച്ചു

India-US Strategic Partnership Strengthened Through Indian Diaspora: Ambassador Vinay Mohan Kwatra

ഇന്ത്യൻ സമൂഹത്തിലൂടെ ഇന്ത്യ-യു.എസ് തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്താർജ്ജിക്കുന്നു: അംബാസഡർ വിനയ് മോഹൻ ക്വാത്ര

Top Picks for You
Top Picks for You