newsroom@amcainnews.com

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

യൂട്യൂബിലൂടെ പ്രധാനമന്ത്രി മാർക്ക് കാർണിക്കെതിരെ വധഭീഷണി മുഴക്കിയ കാൽഗറി സ്വദേശിയെ അറസ്റ്റ് ചെയ്തതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. കാൽഗറി സ്വദേശിയായ 31 വയസ്സുള്ള ജാമി ഡാകോസ്റ്റയാണ് കേസിൽ അറസ്റ്റിലായത്. ഇയാൾ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ “കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി”യെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ക്രിമിനൽ കോഡിലെ സെക്ഷൻ 264.1(1)(a) പ്രകാരം അറസ്റ്റിലായ ജാമി ഡാകോസ്റ്റ റിമാൻഡിലാണ്. ഇയാളെ സെപ്റ്റംബർ 15-ന് കാൽഗറിയിലെ ആൽബർട്ട കോർട്ട് ഓഫ് ജസ്റ്റിസിൽ ഹാജരാക്കും.

You might also like
US-Iran Drone Standoff in the Strait of Hormuz: Global Security on Edge

ഹോർമുസ് കടലിടുക്കിലെ യുഎസ്-ഇറാൻ ഡ്രോൺ പോര്: ആഗോള സുരക്ഷ മുൾമുനയിൽ

ആശങ്കയായി ലിഥിയം-അയേൺ ബാറ്ററി: ടൊറൻ്റോയിൽ റെക്കോർഡ് തീപിടിത്തം

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

Trade War Intensifies: US to Ban Canadian Alcohol and Dairy Products

ട്രേഡ് വാർ ശക്തിപ്പെടുന്നു: കാനഡയിൽ നിന്നുള്ള മദ്യവും ഡെയറി ഉൽപ്പന്നങ്ങളും നിരോധിക്കാൻ യു.എസ്

Top Picks for You
Top Picks for You