newsroom@amcainnews.com

സ്കിൽഡ് ഇമിഗ്രേഷൻ അപേക്ഷാ ഫീസ് വർധിപ്പിച്ച് ബി സി പിഎൻപി

ബ്രിട്ടീഷ് കൊളംബിയയിലേക്ക് ജോലി തേടിയും സ്ഥിരതാമസത്തിനുമായി എത്തുന്നവർക്കുള്ള അപേക്ഷാ ഫീസ് വർധിക്കും. ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BC PNP) തങ്ങളുടെ സ്കിൽഡ് ഇമിഗ്രേഷൻ വിഭാഗത്തിലെ അപേക്ഷാ ഫീസ് 1,475 ഡോളറിൽ നിന്നും 1,750 ഡോളറായി ഉയർത്തി. 2026 ജനുവരി 22 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.

സ്കിൽഡ് വർക്കർ സ്ട്രീം, ഹെൽത്ത് അതോറിറ്റി സ്ട്രീം, എൻട്രി ലെവൽ ആൻഡ് സെമി-സ്കിൽഡ് സ്ട്രീം എന്നിവ വഴി അപേക്ഷിക്കുന്നവർക്ക് ഈ വർദ്ധനവ് ബാധകമാണ്. കൂടാതെ എക്സ്പ്രസ് എൻട്രി ബി.സി വഴി നോമിനേഷൻ തേടുന്നവരും പുതുക്കിയ ഫീസ് നൽകേണ്ടി വരും. എന്നാൽ ജനുവരി 22-ന് മുൻപ് അപേക്ഷ സമർപ്പിച്ചവർക്ക് ഈ അധിക തുക ബാധകമല്ലെന്നും എൻട്രപ്രണർ ഇമിഗ്രേഷൻ വിഭാഗത്തിലെ ഫീസുകളിൽ മാറ്റമില്ലെന്നും അധികൃതർ വ്യക്തമാക്കി.

You might also like

ന്യൂയോർക്ക് ഗവർണറുടെ ഐസിഇ മാസ്ക് നിരോധനം തടഞ്ഞ് ഫെഡറൽ കോടതി

Space Debris Preparing to Fall onto the Moon: SpaceX Rocket to Soon Crash into the Moon

ചന്ദ്രനിലേക്ക് പതിക്കാനൊരുങ്ങി ബഹിരാകാശ അവശിഷ്ടം: സ്‌പേസ്എക്‌സ് റോക്കറ്റ് വൈകാതെ ചന്ദ്രനിൽ ഇടിച്ചിറങ്ങും

കാത്തിരിപ്പ് വിഫലം: കാൽഗറിയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോമൺവെൽത്ത് ഗെയിംസ്: ജൂഡോയിൽ ചരിത്രം കുറിച്ച് അസ്മിത ഡേ

PGWP നിഷേധിച്ചതിനെതിരെ എഡ്മിന്‍റനിൽ പ്രതിഷേധവുമായി വിദേശ വിദ്യാർത്ഥികൾ

Revolutionary Changes in the Income Tax Sector Powered by AI

എ.ഐ. കരുത്തിൽ ആദായനികുതി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ

Top Picks for You
Top Picks for You