newsroom@amcainnews.com

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

വയനാട് മാനന്തവാടി വെള്ളമുണ്ടയിലെ ഏഴ് കുടുംബങ്ങളുടെ നീണ്ടകാലത്തെ കുടിവെള്ള ബുദ്ധിമുട്ടുകൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറുതിവരുത്തി. വെള്ളമുണ്ട സ്വദേശിയായ റഹീബ് അബ്ദുള്ള എന്ന വ്യക്തി സമൂഹമാധ്യമത്തിലൂടെ തങ്ങളുടെ പ്രദേശത്ത് ഒരു കിണർ നിർമ്മിച്ചുനൽകണമെന്ന് യൂസഫലിയോട് അഭ്യർത്ഥിച്ചിരുന്നു.

ഈ അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ടയുടൻ വിഷയം ഗൗരവത്തിലെടുത്ത അദ്ദേഹം അടിയന്തരമായി ഇടപെടാൻ നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് കിണർ നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായം അതിവേഗം അനുവദിക്കുകയും, നിർമ്മാണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു. വർഷങ്ങളായി കുടിവെള്ളത്തിനായി പ്രയാസപ്പെട്ടിരുന്ന ആ പ്രദേശത്തെ കുടുംബങ്ങൾക്ക് ഇത് വലിയൊരു ആശ്വാസമായി മാറി.

You might also like

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്

ഗ്രിസ്‌ലി കരടിയുടെ ആക്രമണം: ബി.സി.യിൽ അമ്മയും മകളും കൊല്ലപ്പെട്ടു

Ontario to provide fiscal update as tariff fight bites into budget

താരിഫ് തർക്കം ബജറ്റിനെ ബാധിക്കുന്ന പശ്ചാത്തലത്തിൽ ഒന്റാറിയോ സാമ്പത്തിക അവലോകനം നടത്തും

Judge denies federal request to segregate California ballots, says it would ‘wreak havoc’ on voting

കാലിഫോർണിയയിലെ ബാലറ്റുകൾ വേർതിരിക്കാനുള്ള ഫെഡറൽ അഭ്യർത്ഥന ജഡ്ജി തള്ളി; വോട്ടെടുപ്പിനെ ‘താറുമാറാക്കും’ എന്ന് പ്രതികരണം

വൻകൂവറിൽ ബാങ്ക് കൊള്ളയടി: ആൽബർട്ട സ്വദേശി അറസ്റ്റിൽ

2 girls critical after chainsaw attack at Andhra school

ആന്ധ്രാപ്രദേശിലെ സ്കൂളിൽ ചെയിൻസോ ആക്രമണം: രണ്ട് വിദ്യാർഥിനികളുടെ നില ഗുരുതരം

Top Picks for You
Top Picks for You