newsroom@amcainnews.com

ക്യൂബെക്ക്-ഒൻ്റാരിയോ അതിർത്തിയിൽ 2.8 തീവ്രതയിൽ ഭൂചലനം

ക്യൂബെക്ക്-ഒൻ്റാരിയോ അതിർത്തിയിൽ ചെറിയ ഭൂചലനം അനുഭവപ്പെട്ടതായി എർത്ത്‌ക്വേക്ക്‌സ് കാനഡ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ 4:55 ന് റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ബക്കിങ്ഹാം, ഗാറ്റിനോ, ഹോക്‌സ്ബറി, ഒട്ടാവ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് നിരവധി ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ ചിലത് റിക്ടർ സ്കെയിലിൽ 5.0 ൽ കൂടുതൽ തീവ്രത രേഖപ്പെടുത്തിയവയാണ്. ഈ മേഖലയിലെ ഏറ്റവും വലിയ ഭൂചലനം 1732 സെപ്റ്റംബർ 16-ന് ഉണ്ടായ 5.8 തീവ്രത രേഖപ്പെടുത്തി.

You might also like
CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Top Picks for You
Top Picks for You