newsroom@amcainnews.com

പ്രാർത്ഥനാ മുറി നിരോധനം: ആശങ്കയിൽ മുസ്ലീം വിദ്യാർത്ഥികൾ

കോളേജുകളിലും സർവകലാശാലകളിലും പ്രാർത്ഥനാ മുറികൾ നിരോധിക്കാനുള്ള ക്യൂബെക്ക് സർക്കാർ തീരുമാനത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മോൺട്രിയൽ സർവകലാശാല മുസ്ലീം വിദ്യാർത്ഥികൾ. മുസ്ലീം സമുദായത്തെ ലക്ഷ്യം വച്ചുള്ള നടപടിയാണിതെന്നും അത് അവരുടെ ക്യാമ്പസ് ജീവിതത്തെ തടസ്സപ്പെടുത്തുമെന്നും വിദ്യാർത്ഥികൾ വാദിക്കുന്നു.

പൊതു സ്ഥലങ്ങളിൽ, പ്രത്യേകിച്ച് കോളേജുകളിലും സർവകലാശാലകളിലും പ്രാർത്ഥനാ മുറികൾ നിരോധിക്കുന്ന ബിൽ പ്രവിശ്യാ സർക്കാർ ഇന്ന് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സെക്യുലറിസം 2.0 എന്ന പേരിൽ അവതരിപ്പിക്കുന്ന ബിൽ, പൊതുസ്ഥലങ്ങളിലെ പ്രാർത്ഥന നിരോധനത്തിനൊപ്പം മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഡേ കെയർ ജീവനക്കാർക്ക് കൂടി ബാധകമാക്കുമെന്നും മന്ത്രി ജീൻ-ഫ്രാൻസ്വ റോബർജ് അറിയിച്ചു.

You might also like
Why heavy rain repeatedly triggers landslides in Kerala

എന്തുകൊണ്ട് കനത്ത മഴ കേരളത്തിൽ വീണ്ടും വീണ്ടും ഉരുൾപൊട്ടലിന് കാരണമാകുന്നു?

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 507 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Trump's Board of Peace Plan: Hamas Expresses Readiness to Fully Disarm in Gaza; Israel Yet to Respond

ട്രംപിന്റെ ബോർഡ് ഓഫ് പീസ് പദ്ധതി: ഗാസയിൽ പൂർണ്ണമായും ആയുധം ഉപേക്ഷിക്കാൻ തയാറാണെന്ന് ഹമാസ്; പ്രതികരിക്കാതെ ഇസ്രായേൽ

Robbery targeting women walking alone to compensate for business losses: Accused in police net

കച്ചവട നഷ്ടം നികത്താൻ ഒറ്റയ്ക്കു വഴിനടക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കവർച്ച: പ്രതി പോലീസിന്റെ വലയിൽ

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ മീറ്റ് ഓഗസ്റ്റ് 22-ന് കൊച്ചിയില്‍

PGWP നിഷേധിച്ചതിനെതിരെ എഡ്മിന്‍റനിൽ പ്രതിഷേധവുമായി വിദേശ വിദ്യാർത്ഥികൾ

Top Picks for You
Top Picks for You