newsroom@amcainnews.com

സ്വന്തം ധനകാര്യ സ്ഥാപനങ്ങൾ: മുന്നേറി കാനഡയിലെ ഫസ്റ്റ് നേഷൻസ്

കാനഡയിലെ ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റികൾക്ക് ലോണുകൾ ലഭിക്കുന്നതിലെ തടസ്സങ്ങൾ നീങ്ങുന്നതായി റിപ്പോർട്ട്. സ്വന്തമായി ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങി സാമ്പത്തിക രംഗത്ത് പുതിയ വഴി വെട്ടിത്തെളിക്കുകയാണ് തദ്ദേശീയ ജനത. കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ‘സീഡാർ ലീഫ് ക്യാപിറ്റൽ’, ഈ മാസം ആരംഭിച്ച ‘ഫസ്റ്റ് നേഷൻസ് ഫിനാൻഷ്യൽ മാർക്കറ്റ്സ്’ എന്നിവ ഈ പുതിയ മാറ്റത്തിന് ഉദാഹരണങ്ങളാണ്. ഇത്തരം സ്ഥാപനങ്ങളെല്ലാം തദ്ദേശീയരുടെ ഭൂരിപക്ഷ ഉടമസ്ഥതയിലുള്ളതാണ്. തങ്ങളുടെ സമൂഹത്തിന് ലാഭമുണ്ടാക്കുക എന്നതിനൊപ്പം, സാമ്പത്തിക സമത്വം ഉറപ്പാക്കുക, തദ്ദേശീയ സമൂഹത്തിന്റെ സാമ്പത്തിക ശേഷി വർധിപ്പിക്കുക എന്നിവയും ഈ സ്ഥാപനങ്ങളുടെ ലക്ഷ്യമാണ്.

പുതിയ സ്ഥാപനങ്ങളുടെ ഈ രംഗത്തേക്കുള്ള കടന്നുവരവ്, ഫസ്റ്റ് നേഷൻ ജനതയ്ക്ക് പ്രധാന പദ്ധതികളിൽ പങ്കാളികളാകാനും, കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നേടാനും സഹായകമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

You might also like

KCCNA കൺവെൻഷൻ ഓഗസ്റ്റ് 6 മുതൽ ഫ്ലോറിഡയിൽ; മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യാതിഥി

IAPC അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിൽ

ആൽബർട്ടയിൽ മലയാളി യുവാവ് നിര്യാതനായി

Revolutionary Changes in the Income Tax Sector Powered by AI

എ.ഐ. കരുത്തിൽ ആദായനികുതി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ

The Psychology Revealed by Digital Messages

ഡിജിറ്റൽ മെസേജുകൾ വെളിപ്പെടുത്തുന്ന മനഃശാസ്ത്രം

Musical Extravaganza at the 2026 Canadian National Exhibition (CNE): 'Bell Soundstage' Concert Lineup Announced

2026 കനേഡിയൻ നാഷണൽ എക്സിബിഷനിൽ (CNE) സംഗീത വസന്തം: ‘ബെൽ സൗണ്ട്സ്റ്റേജ്’ ഗാനമേള ലൈനപ്പ് പ്രഖ്യാപിച്ചു

Top Picks for You
Top Picks for You