newsroom@amcainnews.com

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം; പ്രതിദിനം 5,47,000 ബാരൽ എണ്ണ അധികം ഉൽപ്പാദിപ്പിക്കും

എണ്ണ ഉൽപ്പാദനം വീണ്ടും വർധിപ്പിക്കാൻ ഒപെക്‌സ് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഈമാസം മുതൽ 5,47,000 ബാരൽ പ്രതിദിനം അധികം ഉൽപ്പാദിപ്പിക്കാനാണ് തീരുമാനം. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ ചാഞ്ചാടിയ എണ്ണവിലയിൽ മാറ്റം പ്രതിഫലിക്കും.
ഓൺലൈനായി ഞായറാഴ്ച ചേർന്ന അംഗരാജ്യങ്ങളുടെ യോഗത്തിലാണ് എട്ട് രാജ്യങ്ങൾ തങ്ങളുടെ ഉൽപ്പാദനം പ്രതിദിനം 5,47,000 ബാരൽ കൂട്ടാൻ തീരുമാനിച്ചത്. സൗദി അറേബ്യ, ഒമാൻ, യുഎഇ, കുവൈത്ത്, റഷ്യ, ഇറാഖ്, കസാഖിസ്ഥാൻ, അൾജീരിയ എന്നീ രാജ്യങ്ങളാണ് ഉൽപ്പാദനം വർധിപ്പിക്കുക. ഈ മാസം മുതൽ തീരുമാനം നടപ്പിലാവും. എണ്ണ വിപണിയുടെ സ്ഥിരതയ്ക്ക് വേണ്ടിയാണ് ഈ തീരുമാനം.

You might also like
Munnar's Neelakurinji Season: Traffic Congestion and Travel Difficulties

മൂന്നാറിലെ നീലക്കുറിഞ്ഞി സീസൺ: ഗതാഗതക്കുരുക്കും യാത്രാ ദുരിതവും

Crises in the Global Market and Setbacks in Indian Stock and Gold Markets

ആഗോള വിപണിയിലെ പ്രതിസന്ധികളും ഇന്ത്യൻ ഓഹരി-സ്വർണ്ണ വിപണികളിലെ തിരിച്ചടികളും

ആർ ശ്രീലേഖ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ചു

ഭീഷണിപ്പെടുത്തി പണം തട്ടൽ: ബിസിയിൽ അഞ്ച് ഇന്ത്യൻ പൗരന്മാർക്കെതിരെ കേസ്

പോളിങ് ബൂത്തുകളിൽ ഇംഗ്ലീഷ് ഭാഷാ നിയന്ത്രണം തുടരും: ഇലക്ഷൻസ് ക്യുബെക്ക്

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാംഘട്ട ചർച്ചകൾ ഒക്ടോബർ 5-ന് ഓട്ടവയിൽ

Top Picks for You
Top Picks for You