newsroom@amcainnews.com

യൂകോണ്‍ പ്രീമിയര്‍ രഞ്ജ് പിള്ള രാജിവച്ചു

വൈറ്റ് ഹോഴ്‌സ് : ടെറിട്ടോറിയല്‍ ലിബറല്‍ പാര്‍ട്ടി ലീഡര്‍ സ്ഥാനം രാജിവെച്ച് യൂകോണ്‍ പ്രീമിയര്‍ രഞ്ജ് പിള്ള. വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും മലയാളി കുടുബ വേരുള്ള രഞ്ജ് പിള്ള അറിയിച്ചു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

യൂകോണ്‍ നിയമസഭയില്‍ രണ്ട് തവണ അംഗമായ രഞ്ജ് പിള്ള 2023 ജനുവരിയില്‍ പ്രീമിയറായി സ്ഥാനമേറ്റു. എന്‍ഡിപിയുടെ സഹായത്തോടെയാണ് ലിബറല്‍ ന്യൂനപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നത്. അടുത്ത ടെറിട്ടോറിയല്‍ തിരഞ്ഞെടുപ്പ് നവംബര്‍ 3-നോ അതിനുമുമ്പോ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

You might also like

ന്യൂജേഴ്‌സിയിൽ സ്കൂട്ടറിലെത്തിയവർ നടത്തിയ ആസിഡ് ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്; പ്രായപൂർത്തിയാകാത്ത ഒരാൾ പിടിയിൽ

പ്രായപൂർത്തിയാകാത്തവരെ ഓൺലൈൻ വഴി ചൂഷണം ചെയ്യാൻ ശ്രമം: നോർവാക്കിൽ നാല് പേർ അറസ്റ്റിൽ

കഥകളിലെ വിസ്മയ വിമാനം യാഥാർത്ഥ്യമാക്കി അരുൺ; രാജ്യത്തെ ഏക ആംഫിബിയൻ സീപ്ലെയ്ൻ പൈലറ്റായ നെടുങ്കുന്നം സ്വദേശിയുടെ അപൂർവ നേട്ടം

കാൽഗറിയിൽ മോഷണം വർധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

കെഎസ്ആർടിസി: മാനദണ്ഡങ്ങൾ അട്ടിമറിച്ച് ആശ്രിതനിയമന നീക്കം, റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ പുറത്ത്

ഉയർന്ന ജീവിതച്ചെലവ്: ധനസഹായ വിതരണവുമായി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You