newsroom@amcainnews.com

യുഎസ് തീരുവ ഭീഷണി: പ്രീമിയർ ടീം-കാർണി കൂടിക്കാഴ്ച ജൂലൈ 22-ന്

കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35% തീരുവ ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മാർക്ക് കാർണി, മന്ത്രിസഭാംഗങ്ങളുമായും കനേഡിയൻ പ്രീമിയർമാരുമായും കൂടിക്കാഴ്ച നടത്തും. കാനഡ-യുഎസ് വ്യാപാര ചർച്ചയുടെ പുരോഗതി വിലയിരുത്തുന്നതിനും മറ്റുമായി ചൊവ്വാഴ്ച മന്ത്രിസഭാ യോഗം ചേരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിച്ചു. ഒൻ്റാരിയോയിലെ ഹണ്ട്‌സ്‌വില്ലിൽ നടക്കുന്ന വാർഷിക കൗൺസിൽ ഓഫ് ദി ഫെഡറേഷൻ സമ്മേളനത്തിനായി ജൂലൈ 22-ന് പ്രീമിയർമാർ ഒത്തുകൂടുമ്പോൾ കാർണി അവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.

You might also like

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

Three dead as NBC helicopter crashes in Chatsworth

ചാറ്റ്‌വർത്തിൽ എൻ.ബി.സി ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Top Picks for You
Top Picks for You