newsroom@amcainnews.com

ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതായി ഡോണള്‍ഡ് ട്രംപ്

ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്താന്‍ ധാരണയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു രാത്രി മുഴുവന്‍ ചര്‍ച്ച ചെയ്തതിന്റെ ഫലമാണ് വെടി നിര്‍ത്തല്‍ ധാരണ ആയതെന്നും ട്രംപ്. ട്രൂത്ത് സോഷ്യലില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യയും പാകിസ്താനും പൂര്‍ണ്ണവും ഉടനടിയുള്ളതുമായ വെടിനിര്‍ത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.’ ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പൂര്‍ണമായും ഉടനടി വെടിനിര്‍ത്തലിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ധാരണയായതായി സന്തോഷത്തോടെ അറിയിക്കുന്നു. സാമാന്യബോധവും വിവേകവും ഉപയോഗിച്ചതിന് ഇരുരാജ്യങ്ങള്‍ക്കും അഭിനന്ദങ്ങളും നന്ദിയും. ട്രംപ്അറിയിച്ചു.

You might also like

കാനഡയിൽ പൊന്നോണപ്പുലരി 2026: പ്രവാസി മലയാളി ആഘോഷങ്ങൾക്കായി ഒരുങ്ങുന്നു

ഇന്ത്യൻ മാമ്പഴങ്ങളുടെ മധുരോത്സവം; ‘അറ്റ്‌ലാന്‍റ മാംഗോ മാനിയ 2026’ ശ്രദ്ധേയമായി

12 പുതിയ അന്തർവാഹിനികൾ നിർമ്മിക്കാൻ ജർമ്മനിയുടെ ടികെഎംഎസിനെ തിരഞ്ഞെടുത്ത് കാനഡ

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കുതിപ്പുതുടർന്ന് യു.എസ് വാഹന വിപണി

ഭീഷണിയായി ബ്രൺസ്‌വിക്ക് ക്രീക്ക് കാട്ടുതീ: ബോസ്റ്റൺ ബാർ ഏരിയയിൽ ഒഴിപ്പിക്കൽ ഉത്തരവ്

ഒൻ്റാരിയോയിൽ പുതിയ നിയമ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ

Top Picks for You
Top Picks for You