newsroom@amcainnews.com

ആഘോഷം തുടങ്ങും മുൻപ് അന്ത്യം; ക്ഷണക്കത്തുമായി ഇറങ്ങിയ വധുവും ബന്ധുവും വാഹനാപകടത്തിൽ പൊലിഞ്ഞു

Wedding scheduled in three days dashed; set off with wedding invitations, a lorry claims lives

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബെംഗളൂരുവിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പ്രതിശ്രുത വധുവും ബന്ധുവും മരണപ്പെട്ടു. സോഫ്റ്റ്‌വെയർ എൻജിനീയറായ സിന്ധുശ്രീയും (29) അവസാന വർഷ ഡിപ്ലോമ വിദ്യാർഥിനിയായ വിദ്യയും (19) സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ദീപാംജലിനഗറിൽ വെച്ച് ലോറിയിടിക്കുകയായിരുന്നു. ഒരാൾക്ക് കൂടി ക്ഷണക്കത്ത് നൽകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ഇരുവരും.

വ്യാഴാഴ്ച ഹൽദി, വളയിടൽ ചടങ്ങുകളോടെ തുടങ്ങേണ്ടിയിരുന്ന വിവാഹ ആഘോഷങ്ങളുടെ സന്തോഷത്തിലായിരുന്നു ആ കുടുംബം. എന്നാൽ ഞായറാഴ്ച നടത്താനിരുന്ന വിവാഹ സൽക്കാരത്തിന് മുന്നോടിയായി മകളുടെ ചേതനയറ്റ ശരീരം മോർച്ചറിക്ക് മുന്നിൽ കണ്ട് പിതാവ് നഞ്ചുണ്ടപ്പ പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവരുടെ കണ്ണീരണിയിച്ചു.

You might also like
Horse riding courtesy of the police; public joins the horseback charge against drugs

പോലീസ് വക ‘കുതിരസവാരി’; ലഹരിക്കെതിരെ ബൂട്ടണിഞ്ഞ് അശ്വമേധത്തിന് ജനങ്ങളും

ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ സെന്‍റര്‍ പൊതുയോഗം നവംബർ 15-ന്

Kidnapping and lightning speeding; border officials venturing out without a fence

തട്ടിക്കൊണ്ടുപോകലും മിന്നൽ പാച്ചിലും; വേലി കെട്ടാതെ വേട്ടക്കിറങ്ങി അതിർത്തിയിലെ ഉദ്യോഗസ്ഥർ

Breaking Ribs for a Curvy Waistline: What is Kim Kardashian's Trendy 'Rib Remodeling'?

അരക്കെട്ടിന്റെ വടിവൊത്ത സൗന്ദര്യത്തിനായി വാരിയെല്ലുകൾ തകർക്കുമ്പോൾ; എന്താണ് കിം കർദാഷിയാൻ ട്രെൻഡായ ‘റിബ് റീമോഡലിങ്’?

In B.C.'s Great Bear Rainforest, DNA testing crucial to finding grizzly behind deadly attack

ബി.സി.യിലെ ഗ്രേറ്റ് ബെയർ റെയിൻഫോറസ്റ്റിൽ ഉണ്ടായ മാരകമായ ആക്രമണം; കുറ്റക്കാരനായ ഗ്രിസ്ലി കരടിയെ കണ്ടെത്താൻ ഡിഎൻഎ പരിശോധന നിർ നിർണായകം

ഒക്ടോബറിൽ തൊഴിലില്ലായ്മ നിരക്ക് 0.2% വർധിച്ചു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Top Picks for You
Top Picks for You