newsroom@amcainnews.com

ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ സെന്‍റര്‍ പൊതുയോഗം നവംബർ 15-ന്

ഡാലസ് : ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ സെന്‍ററിന്‍റെ (ICEC) ജനറൽ ബോഡി യോഗം നവംബർ 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30-ന് ICEC ഹാളിൽ നടക്കും. 2027-28 വർഷത്തേക്കുള്ള 10 ബോർഡ് ഓഫ് ഡയറക്ടർമാരുടെ തിരഞ്ഞെടുപ്പും, ചെയർമാന്‍റെ അനുമതിയോടെയുള്ള മറ്റ് വിഷയങ്ങളുമാണ് (AOB) യോഗത്തിന്‍റെ പ്രധാന അജണ്ട എന്ന് സെക്രട്ടറി തോമസ് ഈസോ അറിയിച്ചു.

എല്ലാ ICEC അംഗങ്ങളും കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്നും, സജീവമായ സാന്നിധ്യം ഉണ്ടാകണമെന്നും സെക്രട്ടറി അഭ്യർത്ഥിച്ചു.

You might also like
$11.2-Billion Plan to End Homelessness in Canada; Vancouver and Victoria Mayors Express Support

കാനഡയിൽ ഭവനരഹിതാവസ്ഥ അവസാനിപ്പിക്കാൻ 11.2 ബില്യൺ ഡോളറിന്റെ പദ്ധതി; വാൻകൂവർ, വിക്ടോറിയ മേയർമാർ പിന്തുണച്ചു

നാടുകടത്തല്‍ നയം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി: ട്രംപ്

എട്ടുവയസുകാരനെ കസ്റ്റഡിയിലെടുത്ത് ഐസിഇ: ബന്ധുക്കൾ ആശങ്കയിൽ

Indian market gains nearly 2%: Why global markets have rallied after Democrats won the US midterm elections?

ഇന്ത്യൻ വിപണിയിൽ ഏകദേശം 2% വർദ്ധനവ്: യുഎസ് മിഡ്‌ടേം തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വിജയിച്ചതിന് ശേഷം ആഗോള വിപണികൾ ഉയർന്നത് എന്തുകൊണ്ട്?

The Phone Call Trap: Bihar's 'Most Wanted' Criminal Who Evaded 250 Cops Nabbed in Kollam

ഫോൺ കോൾ തന്ന കെണി; 250 പോലീസുകാരെ വെട്ടിച്ച ബിഹാറിലെ ‘മോസ്റ്റ് വാണ്ടഡ്’ ക്രിമിനൽ കൊല്ലത്ത് പിടിയിൽ

Major Malayalam OTT Releases of This Week

ഈ ആഴ്ചയിലെ പ്രധാന മലയാളം OTT റിലീസുകൾ

Top Picks for You
Top Picks for You