newsroom@amcainnews.com

വ്യാപാര യുദ്ധം രൂക്ഷം: കാനഡയുടെ പ്രതികാര തീരുവ പ്രാബല്യത്തിൽ

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡ പ്രഖ്യാപിച്ച പ്രതികാര തീരുവ പ്രാബല്യത്തിൽ വന്നു. സെപ്റ്റംബർ 8 പുലർച്ചെ 12:01 മുതൽ തിരഞ്ഞെടുത്ത യു.എസ് ഉൽപ്പന്നങ്ങൾക്ക് 15%, 25%, 50% എന്നിങ്ങനെ കാനഡ തീരുവ ചുമത്തും.

അമേരിക്കയിൽ നിന്നുള്ള ഏകദേശം 2,760 കോടി കനേഡിയൻ ഡോളറിന്‍റെ (C$27.6 billion) ഇറക്കുമതിയെ ഈ നടപടി ബാധിക്കും. സ്റ്റീൽ, ക്ഷീരോൽപ്പന്നങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, കാർഷിക യന്ത്രങ്ങൾ, ഇലക്ട്രോണിക്സ്, പൾപ്പ് & പേപ്പർ തുടങ്ങി വിവിധ മേഖലകളിലെ നൂറുകണക്കിന് ഉൽപ്പന്നങ്ങൾ ഈ പ്രതികാര തീരുവയ്ക്ക് കീഴിൽ വരും. കാനഡയിലേക്ക് ബാധിത ഉൽപ്പന്നങ്ങൾ കൊണ്ടുവരുമ്പോൾ ഇറക്കുമതിക്കാർ ഈ തീരുവ ഒടുക്കേണ്ടി വരും. അതേസമയം കാനഡയിലെ വിപണിയെ ഇത് എപ്രകാരം ബാധിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

You might also like

ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം: പ്രതികളുടെ ചിത്രം പുറത്തുവിട്ടു കാൽഗറി പോലീസ്

Cape Breton communities cut off as severe storm exposes fragile roads

ശക്തമായ കൊടുങ്കാറ്റിൽ റോഡുകൾ തകർന്നതിനെ തുടർന്ന് കേപ് ബ്രെട്ടൻ പ്രദേശങ്ങൾ ഒറ്റപ്പെട്ടു

Apple's 'Surprise and Shine' Launch with a Brand Shift; iPhone 18 Pro and First Foldable Phone in September?

ബ്രാന്റ് മാറ്റിപ്പിടിക്കലുമായി ആപ്പിളിന്റെ ‘സർപ്രൈസ് ആൻഡ് ഷൈൻ’ ലോഞ്ച്; ഐഫോൺ 18 പ്രോയും ഫസ്റ്റ് ഫോൾഡബിൾ ഫോണും സെപ്റ്റംബറിൽ

Lost phone sold in Canada recovered by police after three years

കാനഡയിൽ വിറ്റ നഷ്ടപ്പെട്ട ഫോൺ മൂന്ന് വർഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

Times Square Stabbing: Bank of America Vice President Killed On Returning After Maternity Leave

ടൈംസ് സ്‌ക്വയറിലെ കത്തിക്കുത്ത്: പ്രസവാവധി കഴിഞ്ഞ് മടങ്ങിയ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റായ യുവതി കൊല്ലപ്പെട്ടു

Carney's Liberals win 3 special elections to keep majority as Canada confronts Trump threats

ട്രംപിന്റെ ഭീഷണികൾക്കിടയിലും ഭൂരിപക്ഷം നിലനിർത്തി കാർണിയുടെ ലിബറലുകൾ; ഉപതിരഞ്ഞെടുപ്പുകളിൽ തിളങ്ങുന്ന വിജയം

Top Picks for You
Top Picks for You