newsroom@amcainnews.com

ചൈനയുമായി വ്യാപാര ബന്ധം: ജാഗ്രത വേണമെന്ന് എൻഡിപി എംപി

ചൈനയുമായി വ്യാപാരബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ കാനഡ ജാഗ്രത പാലിക്കണമെന്ന് എൻഡിപി എംപി ജെന്നി ക്വാൻ. കാനഡയുടെ പരമാധികാരവും ജനാധിപത്യവും സംരക്ഷിച്ച് മാത്രമേ മുന്നോട്ട് പോകാവൂ എന്നും അവർ പറഞ്ഞു. ചൈനയുടെ വിദേശ ഇടപെടലുകൾക്ക് ഇരയായ ഒരാളാണ് ജെന്നി ക്വാൻ. കാനഡയുടെ ജനാധിപത്യ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ വിദേശ ഇടപെടൽ നടത്തിയത് ചൈനയാണെന്ന് ഫെഡറൽ സർക്കർ നടത്തിയ പൊതു അന്വേഷണം കണ്ടെത്തിയിരുന്നു.

പ്രധാനമന്ത്രി മാർക്ക് കാർണി യുഎന്നിൽ വെച്ച് ചൈനീസ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ “സഹകരണപരമായിരുന്ന” എന്ന് വിശേഷിപ്പിച്ചിരുന്നു. കൂടാതെ, കനേഡിയൻ കനോലയുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നികുതികൾ പിൻവലിക്കാൻ, സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോയുമായി ചേർന്ന് പ്രധാനമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറി കോഡി ബ്ലോയിസ് അടുത്തിടെ ചൈന സന്ദർശിച്ചിരുന്നു.

You might also like

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

Building Canada Strong by investing in retrofits to the Cody Banks Arena

കോഡി ബാങ്ക്സ് അരീനയുടെ നവീകരണത്തിനായി കാനഡ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു: ഊർജ സംരക്ഷണത്തിന് പുതിയ പദ്ധതികൾ

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Top Picks for You
Top Picks for You