newsroom@amcainnews.com

നദികളിലെ ജലനിരപ്പ് ഉയരുന്നു: പ്രളയ ഭീഷണിയിൽ ബ്രിട്ടീഷ് കൊളംബിയ

ശക്തമായ മഴയും മഞ്ഞുരുകലും കാരണം ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ മേഖലയിൽ പ്രളയ സാധ്യത. ഇതിനെ തുടർന്ന് പല പ്രദേശങ്ങളിലും പ്രളയ മുന്നറിയിപ്പും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കാൻ നിർദേശവും നൽകി. അപ്പർ കൊളംബിയ, ലാർഡ്യൂ നദി, കുട്ടെനൈ നദി എന്നീ പ്രദേശങ്ങളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നതായി ബി.സി റിവർ ഫോർകാസ്റ്റ് സെന്റർ സ്ഥിരീകരിച്ചു.

അടുത്ത ദിവസങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴ തുടരുന്നതിനാൽ ഡെബ്രിസ് ഫ്ലോ പോലുള്ള അപകടസാധ്യത ഉണ്ടാകാമെന്ന് അധികൃതർ അറിയിച്ചു. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം. റീവൽസ്റ്റോക്കും ഗോൾഡനും ഇടയിലെ ഹൈവേ 1 മണ്ണിടിച്ചിലിനെ തുടർന്ന് താൽക്കാലികമായി അടച്ചിരുന്നു. ഇപ്പോൾ ചില ഭാഗങ്ങളിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

You might also like
Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Last SINP capped sector intake for 2026 on September 14 and 15; new processing times and figures released

2026-ലെ അവസാനത്തെ എസ്.ഐ.എൻ.പി ക്യാപ്പ്ഡ് സെക്ടർ ഇൻടേക്ക് സെപ്റ്റംബർ 14, 15 തീയതികളിൽ; പുതിയ പ്രോസസ്സിംഗ് സമയങ്ങളും കണക്കുകളും പുറത്ത്

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

Top Picks for You
Top Picks for You