newsroom@amcainnews.com

ക്യൂബെക്ക് മുൻസിപ്പിൽ തിരഞ്ഞെടുപ്പ്: എതിരില്ലാതെ 4,560 പേർ

ക്യൂബെക്കിലെ 1,100 മുനിസിപ്പാലിറ്റികളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 4,560 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ട്. ഒക്ടോബർ 3-ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോഴാണ് ഈ കണക്കുകൾ പുറത്തുവന്നത്. നവംബർ രണ്ടിനാണ് ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള പ്രവിശ്യാ മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുക.

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരിൽ 564 പേർ മേയർ സ്ഥാനത്തേക്കും 3,996 പേർ കൗൺസിലർ സ്ഥാനത്തേക്കുമാണെന്ന് മുനിസിപ്പൽ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ആറ് പേർ റീജിയണൽ കൗണ്ടി മുനിസിപ്പാലിറ്റികളുടെ പ്രിഫെക്‌റ്റായും തിരഞ്ഞെടുക്കപ്പെട്ടു. 2021-ലെ തിരഞ്ഞെടുപ്പിൽ 4,974 സ്ഥാനാർത്ഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് 615 മേയർമാരും 4,355 കൗൺസിലർമാരും നാല് പ്രിഫെക്‌റ്റുകളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

You might also like
AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

The burning realities of generational shift: The silent crises faced by the American Malayali community

തലമുറ മാറ്റത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ: അമേരിക്കൻ മലയാളി സമൂഹം നേരിടുന്ന നിശബ്ദ പ്രതിസന്ധികൾ

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Governor General to undertake first official visit to Ontario

ഒന്റാരിയോയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി കാനഡ ഗവർണർ ജനറൽ

Max Verstappen's Amazing Go-Kart Victory at the Silverstone Track

സിൽവർസ്റ്റോൺ ട്രാക്കിൽ മാക്സ് വെർസ്റ്റപ്പന്റെ അദ്ഭുതകരമായ ഗോ കാർട്ട് വിജയം

Top Picks for You
Top Picks for You