newsroom@amcainnews.com

മിസിസിപ്പിയിൽ മോഷണശ്രമത്തിന് പിന്നാലെ പോലീസ് വെടിവെപ്പ്: കുട്ടി കൊല്ലപ്പെട്ടു

മിസിസിപ്പിയിൽ വാൾമാർട്ട് സൂപ്പർമാർക്കറ്റിൽ നടന്ന മോഷണശ്രമത്തിന് പിന്നാലെയുണ്ടായ പോലീസ് വെടിവെപ്പിൽ ഒരു കുട്ടി കൊല്ലപ്പെട്ടു. വെടിവെപ്പിൽ ഒരു മുതിർന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് സെനറ്റോബിയയിലെ വാൾമാർട്ടിന് സമീപമാണ് സംഭവം. കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച് ഒരു കുട്ടിയുമായി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതികളെ പോലീസ് തടയാൻ ശ്രമിച്ചു. എന്നാൽ പ്രതികൾ കാർ പോലീസുകാരുടെ നേർക്ക് ഓടിച്ചു കയറ്റാൻ നോക്കിയപ്പോൾ ഓഫീസർ വെടിയുതിർക്കുകയായിരുന്നുവെന്ന് മിസിസിപ്പി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. വെടിയേറ്റവർ പിന്നീട് പ്രാദേശിക ആശുപത്രിയിൽ എത്തിയെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

You might also like

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

കനേഡിയൻ ബോക്‌സിങ് ഇതിഹാസം ജോർജ്ജ് ചുവാളോ അന്തരിച്ചു

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

Top Picks for You
Top Picks for You