newsroom@amcainnews.com

പ്രവിശ്യകളുമായി ഫാർമകെയർ കരാറിൽ ഒപ്പുവെക്കും: മാർക്ക് കാർണി

എല്ലാ പ്രവിശ്യകളുമായും പ്രദേശങ്ങളുമായും ഫാർമകെയർ കരാറുകളിൽ ഒപ്പുവെക്കാൻ ഫെഡറൽ സർക്കാർ തയ്യാറാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. പ്രവിശ്യകളുമായുള്ള ഫാർമകെയർ, ദന്ത സംരക്ഷണം, ശിശു സംരക്ഷണ കരാറുകൾ നിലനിർത്തുന്നത് പരിഗണിക്കുമെന്നും കാർണി പറഞ്ഞു.

ഹെൽത്ത് കാർഡുള്ള ആർക്കും ജനന നിയന്ത്രണ, പ്രമേഹ മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് ദേശീയ ഫാർമകെയർ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. ലിബറൽ ന്യൂനപക്ഷ ഗവൺമെൻ്റിനെ രണ്ട് വർഷത്തിലേറെയായി അധികാരത്തിൽ നിലനിർത്തിയ എൻഡിപിയുമായുള്ള വിതരണ-വിശ്വാസ കരാറിൻ്റെ പ്രധാന ഭാഗമായിരുന്നു ഈ നിയമനിർമ്മാണം. ലിബറൽ സർക്കാർ പ്രോഗ്രാമിനായി 150 കോടി ഡോളർ ബജറ്റിൽ വകയിരുത്തിയിരുന്നു. പ്രമേഹ മരുന്നുകളും ഗർഭനിരോധന മാർഗ്ഗങ്ങളും സൗജന്യമായി ലഭിക്കുന്ന ദേശീയ ഫാർമകെയർ കരാറിൽ മാനിറ്റോബ, ബ്രിട്ടിഷ് കൊളംബിയ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, യൂകോൺ എന്നീ പ്രവിശ്യകൾ ഒപ്പുവെച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റിൽ പദ്ധതി നടപ്പിലാക്കുന്നതിനായി നീക്കിവച്ച 150 കോടി ഡോളറിൽ 60 ശതമാനത്തിലധികവും ഈ നാല് കരാറുകളിൽ ഉൾപ്പെടുന്നു.

You might also like
France rebukes world over Gaza as Canada, UK back Palestinian state at UNGA

ഗാസയിലെ ദുരിതം ലോകത്തിന് മുഴുവൻ അപമാനമാണെന്ന് ഫ്രാൻസ്; ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ (UNGA) ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണച്ച് കാനഡയും യുകെയും

Flying in by plane, robbing on scooters: High-tech theft gang from UP caught in Kerala

വിമാനത്തിൽ പറന്നെത്തും, സ്കൂട്ടറിൽ കവർച്ച; യുപിയിലെ ഹൈടെക് മോഷണ സംഘം കേരളത്തിൽ പിടിയിൽ

Canada says Philippines, ASEAN trade talks 90% complete, eyes November finish

കാനഡ-ഫിലിപ്പീൻസ്, ആസിയാൻ വ്യാപാര ചർച്ചകൾ 90 ശതമാനവും പൂർത്തിയായി; നവംബറോടെ കരാർ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നു

ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

Foreign job promise fraud worth lakhs: Company CEO arrested

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

കുട്ടിപ്പേരുകളിൽ തരംഗമായി ‘ഷാർലറ്റ്’ ഒലീവിയയെ മറികടന്ന് ഒന്നാമത്

Top Picks for You
Top Picks for You