newsroom@amcainnews.com

കാട്ടുതീ: ബ്രിട്ടിഷ് കൊളംബിയ ബ്രൺസ്‌വിക്ക് ക്രീക്കിൽ ഒഴിപ്പിക്കൽ ഉത്തരവ്

ബ്രിട്ടിഷ് കൊളംബിയയിലെ ബ്രൺസ്‌വിക്ക് ക്രീക്കിനടുത്ത് കാട്ടുതീ നിയന്ത്രണാതീതമായി ആളിപ്പടരുന്നു. ചൗമോക്സ് റോഡിനടുത്തുള്ള ബോസ്റ്റൺ ബാറിന് സമീപം കണ്ടെത്തിയ കാട്ടുതീ ഇതുവരെ 14 ഹെക്ടർ വിസ്തൃതിയിൽ പടർന്നു പിടിച്ചിട്ടുണ്ട്.

ഫ്രേസർ വാലി റീജിയണൽ ഡിസ്ട്രിക്റ്റ് ബ്രൺസ്‌വിക്ക് ക്രീക്ക് പ്രദേശത്ത് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം തീപിടുത്തം മനുഷ്യനിർമ്മിതമാണെന്ന് ബിസി വൈൽഡ്‌ഫയർ സർവീസ് പറയുന്നു.

You might also like
Ontario Liberals to elect new leader today after lengthy race

നീണ്ട മത്സരത്തിനൊടുവിൽ ഒന്റാറിയോ ലിബറലുകൾ ഇന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കും

പ്രതികൂല കാലാവസ്ഥ; വിമാനയാത്രക്കാര്‍ക്ക് ഇളവുകളുമായി യുഎസ് വിമാനക്കമ്പനികള്‍

ക്രെഡിറ്റ് കാർഡ് പലിശ കുറയ്ക്കാൻ ട്രംപ്; ഡെമോക്രാറ്റുകളുമായി കൈകോർക്കാൻ തയ്യാർ

Old captain returns with new hope: Rohit Sharma makes an official comeback as the captain of Mumbai Indians

പഴയ ക്യാപ്റ്റൻ പുതിയ പ്രതീക്ഷയുമായി വീണ്ടും: മുംബൈ ഇന്ത്യൻസിൻ്റെ നായകസ്ഥാനത്തേക്ക് രോഹിത് ശർമയ്ക്ക് ഔദ്യോഗിക മടക്കം!

പണപ്പെരുപ്പവും ജീവിതച്ചെലവും: താങ്ക്സ്ഗിവിങ് ആഘോഷങ്ങൾ ചുരുക്കി അമേരിക്കൻ ജനത

MPNP ഡ്രോ: 1,050 യുക്രെയ്ൻ പൗരന്മാർക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You