newsroom@amcainnews.com

നോവ സ്കോട്ടിയ ലോങ് ലേക്ക് കാട്ടുതീ നിയന്ത്രണവിധേയം

നോവ സ്കോട്ടിയയിലെ ലോങ് ലേക്ക് കാട്ടുതീ നിയന്ത്രണവിധേയമാക്കി അഗ്നിശമന സേനാംഗങ്ങൾ. ലോങ് ലേക്ക് കാട്ടുതീ നിയന്ത്രിക്കുന്നതിൽ അഗ്നിശമന സേനാംഗങ്ങൾ പുരോഗതി കൈവരിച്ചതായി പ്രവിശ്യാ പ്രകൃതിവിഭവ വകുപ്പ് അറിയിച്ചു.

കാട്ടു തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ അഗ്നിശമന സേനാംഗങ്ങൾ പരിശ്രമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് ഉച്ചകഴിഞ്ഞ് മഴ പെയ്യുമെന്ന് പ്രവചനമുണ്ട്, ഇത് കൂടുതൽ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

You might also like
India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Top Picks for You
Top Picks for You