newsroom@amcainnews.com

ടെറിട്ടോറിയൽ നോമിനേഷൻ: 50 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

യെല്ലോ നൈഫ് : ടെറിട്ടോറിയൽ നോമിനേഷനായി അപേക്ഷിക്കാൻ ‘എംപ്ലോയർ-ഡ്രിവൺ സ്ട്രീം’ (EDS) വഴി 50 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി നോർത്ത് വെസ്റ്റ് ടെറിറ്ററീസ് അറിയിച്ചു. 2026-ൽ നിശ്ചയിക്കപ്പെട്ട അവസാനത്തെ ടെറിട്ടോറിയൽ നോമിനേഷനായുള്ള നറുക്കെടുപ്പാണിത്. 314 മുതൽ 492 വരെ പ്രൊഫൈൽ സ്കോറുകളുള്ള അപേക്ഷകരെയാണ് നറുക്കെടുപ്പിൽ പരിഗണിച്ചത്.

ടെറിട്ടോറിയൽ തലസ്ഥാനമായ യെല്ലോ നൈഫിൽ താമസിക്കുന്ന 40 ഉദ്യോഗാർത്ഥികൾക്കും മറ്റു പ്രദേശങ്ങളിൽ താമസിക്കുന്ന 10 പേർക്കുമാണ് നവംബർ 18-ന് നടന്ന ഈ നറുക്കെടുപ്പിൽ ഇൻവിറ്റേഷൻ ലഭിച്ചത്. 2026 നവംബർ 17-ന് NWT സമയം രാത്രി 11:59-ന് മുമ്പായി സമർപ്പിച്ച ‘എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ്’ (EOI) പ്രൊഫൈലുകൾ മാത്രമേ നറുക്കെടുപ്പിൽ പരിഗണിച്ചിട്ടുള്ളൂ. നോർത്ത് വെസ്റ്റ് ടെറിറ്ററീസ് നോമിനി പ്രോഗ്രാം (NTNP) വഴി ടെറിട്ടോറിയൽ നോമിനേഷൻ ലഭിക്കുന്നവർക്ക്, സ്ഥിര താമസാനുമതി (Permanent Residence – PR) ലഭിക്കുന്നതിനായി ഫെഡറൽ സർക്കാരിനെ സമീപിക്കാം.

You might also like
Health Canada seizes peptides from Toronto shop, warns of health risks of unregulated market

ടൊറന്റോയിലെ കടയിൽ നിന്ന് പെപ്റ്റൈഡുകൾ പിടിച്ചെടുത്ത് ഹെൽത്ത് കാനഡ; അനിയന്ത്രിതമായ വിപണിയിലെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

Seven tourists killed in trailer-car collision in Kutch; Prime Minister expresses condolences

കച്ചിൽ ട്രെയിലറും കാറും കൂട്ടിയിടിച്ച് ഏഴ് സഞ്ചാരികൾ മരിച്ചു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

Will Chakkakomban, the ruler of Chinnakanal, get caught? Radio-collaring mission begins

ചിന്നക്കനാലിലെ അധിപൻ ചക്കക്കൊമ്പൻ കുടുങ്ങുമോ? റേഡിയോ കോളർ ദൗത്യം ആരംഭിച്ചു

ഡാലസ് വിമൻസ് മിനിസ്ട്രി ചെണ്ടമേളം അരങ്ങേറ്റം ഞായറാഴ്ച രാത്രി എട്ടിന്

കാലിഫോർണിയയിൽ സംഗീതനിശയ്ക്കിടെ വെടിവെപ്പ്; 9 പേർക്ക് പരുക്ക്

സിഐഎയുടെ കമ്പ്യൂട്ടര്‍ സംവിധാനത്തിൽ സൈബർ ആക്രമണം

Top Picks for You
Top Picks for You