newsroom@amcainnews.com

യുഎസ് വേണ്ട: ആഭ്യന്തര ടൂറിസത്തിൽ റെക്കോർഡിട്ട് കാനഡ

യുഎസ് താരിഫ് ഭീഷണിക്കിടയിലും ഏപ്രിൽ മുതൽ ജൂൺ വരെ കനേഡിയന്മാർ നടത്തിയ യാത്രകളിൽ 8.5% വർധന രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. എന്നാൽ കാനഡക്കാർ യുഎസിലേക്ക് യാത്ര ചെയ്തതിൽ 21.6% കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര താരിഫ് ഭീഷണികളും കാനഡയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളും കാരണം പല കാനഡക്കാരും യുഎസിലേക്കുള്ള യാത്ര ഒഴിവാക്കി. ഇതോടെ കനേഡിയൻ ജനത ആഭ്യന്തര യാത്രകൾ വർധിപ്പിച്ചതായി കണക്കുകൾ പറയുന്നു. കനേഡിയൻ ജനതയുടെ ആഭ്യന്തര യാത്രകൾ ഏകദേശം 9 കോടിയോളം വർധിപ്പിച്ചുവെന്നാണ് കണക്കുകൾ. ആഭ്യന്തര ടൂറിസത്തിനായി കാനഡക്കാർ 2030 കോടി ഡോളറാണ് ചെലവഴിച്ചത്.

യുഎസ് ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിലേക്കുള്ള കനേഡിയൻ പൗരന്മാരുടെ യാത്രകളും ഈ കാലയളവിൽ 10.4% വർധനവോടെ 33 ദശലക്ഷമായി. രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം കാനഡക്കാർ യുഎസ് യാത്രകൾ ഒഴിവാക്കുകയും പകരം മറ്റ് ഇതര വിദേശ രാജ്യങ്ങൾ തിരഞ്ഞെടുത്തതിന്റ ഫലമാണ് ഈ മാറ്റങ്ങൾ.

You might also like

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 576 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

Top Picks for You
Top Picks for You