newsroom@amcainnews.com

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ തിരഞ്ഞെടുപ്പ് ഇന്ന്

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ നിവാസികൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിലുള്ള ലിബറൽ പാർട്ടി നേതാവ് ജോൺ ഹോഗൻ വീണ്ടും ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാൽ, പ്രവിശ്യയിൽ ഭരണമാറ്റം അനിവാര്യമാണെന്ന് പ്രോഗ്രസ്സീവ് കൺസർവേറ്റീവ് നേതാവ് ടോണി വേക്ക്ഹാം അഭിപ്രായപ്പെട്ടു. ലിബറൽ ഭരണത്തിന് കീഴിൽ ആരോ​ഗ്യ രം​ഗം, ജീവിത നിലവാരം എന്നിവ തകർന്നതായി അദ്ദേഹം ആരോപിച്ചു. അതേസമയം ലിബറൽ പാർട്ടിയുടെ ഭരണത്തെക്കുറിച്ചുള്ള ഒരു റഫറണ്ടം ആയിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് എൻഡിപി നേതാവ് ജിം ഡിൻ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ 40 സീറ്റുകളുള്ള നിയമസഭയിൽ ലിബറലുകൾക്ക് 19 സീറ്റുകളും കൺസർവേറ്റീവുകൾക്ക് 14 സീറ്റുകളും ഒരു എൻഡിപി അംഗവും രണ്ട് സ്വതന്ത്രരും നാല് ഒഴിഞ്ഞ സീറ്റുകളും ആയിരുന്നു ഉണ്ടായിരുന്നത്. ഭൂരിപക്ഷത്തിനായി കക്ഷികൾക്ക് പ്രവിശ്യയിൽ 21 സീറ്റുകൾ നേടേണ്ടതുണ്ട്.

You might also like
Balochistan Independence Day: Declaration to Celebrate on August 11

ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം: ഓഗസ്റ്റ് 11 ആഘോഷമാക്കാൻ പ്രഖ്യാപനം

പേളി മാണി വിവാദത്തിൽ: മാപ്പപേക്ഷയ്ക്കും തണുപ്പിക്കാനാവാതെ സോഷ്യൽ മീഡിയ പ്രതിഷേധം

Robbery targeting women walking alone to compensate for business losses: Accused in police net

കച്ചവട നഷ്ടം നികത്താൻ ഒറ്റയ്ക്കു വഴിനടക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കവർച്ച: പ്രതി പോലീസിന്റെ വലയിൽ

ബാങ്ക് ഓഫ് കാനഡയിൽ ഭിന്നത: സാമ്പത്തിക വീണ്ടെടുപ്പ് നിലനിൽക്കുമോയെന്നതിൽ അനിശ്ചിതത്വം

Talks Fall Through: WestJet Flight Attendants Go on Strike; Flight Services Grounded

ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് വെസ്റ്റ്ജെറ്റ് ഫ്ലൈറ്റ് അറ്റൻഡന്റമാർ പണിമുടക്കിലേക്ക്; വിമാന സർവീസുകൾ മുടങ്ങി

Rae Bareli Murder Case: Husband and Wife Jointly Strangle Lover to Death

റായ്‌ബറേലി കൊലപാതകക്കേസ്: ഭർത്താവും ഭാര്യയും ചേർന്ന് കാമുകനെ ശ്വാസം മുട്ടിച്ചു കൊന്നു

Top Picks for You
Top Picks for You